കനോലി തൂക്കുപാലം
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മനുഷ്യനിർമിതമായ ആദ്യത്തെ തേക്കിൻ തോട്ടമായ കനോലി പ്ലോട്ടിനെയും[1] അരുവാക്കോടിനെയും തമ്മിൽ ബന്ധിപ്പിച്ച് ചാലിയാർ നദിക്ക് കുറുകെ കേരള വനംവകുപ്പ് നിർമിച്ചതാണ് കനോലി തൂക്കുപാലം. 2008-ലാണ് ഇത് നിർമ്മിച്ചത്. ഇതിന്റെ നീളം 147.5 മീറ്ററും വീതി 1.2 മീറ്ററുമാണ്.[2] പൊതുമേഖലാസ്ഥാപനമായ സിൽക്ക് ആണ് ഈ പാലം നിർമ്മിച്ചത്[3]
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/malappuram/malayalam-news/nilampoor-1.1877777[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://localnews.manoramaonline.com/malappuram/local-news/2017/05/12/03-n-nbr-nilambur-kanoli-plote.html
- ↑ http://www.deshabhimani.com/news/kerala/news-malappuramkerala-06-04-2017/635639[പ്രവർത്തിക്കാത്ത കണ്ണി]