കാട്ടൂർ, തൃശ്ശൂർ ജില്ല
ദൃശ്യരൂപം
(കാട്ടൂർ (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | ഇരിങ്ങാലക്കുട |
ജനസംഖ്യ | 17,574 (2001—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
10°22′0″N 76°9′0″E / 10.36667°N 76.15000°E
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ടി.വി.കൊച്ചുബാവ, അശോകൻ ചരുവിൽ എന്നി മലയാള കഥാകൃത്തുക്കളുടെ നാടാണ്.[2]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കാട്ടൂരിലെ ജനസംഖ്യ 17574 ആണ്. ഇതിൽ 8003 പുരുഷന്മാരും 9571 സ്ത്രീകളുമാണ്.
സ്കൂൾ
[തിരുത്തുക]ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ https://thrissur.gov.in/ml/പിൻ-കോഡ്/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മുകുന്ദപുരം താലൂക്കിലെ വില്ലേജുകൾ". Retrieved 2018 ഡിസംബർ 15.
{{cite web}}
: Check date values in:|access-date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ - Schoolwiki". Schoolwiki.