കീഴാറ്റിങ്ങൽ (ഗ്രാമം)
ദൃശ്യരൂപം
Keezhattingal | |
---|---|
Coordinates: 8°41′21″N 76°47′16″E / 8.6891°N 76.7877°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | Chirayinkeezhu |
സർക്കാർ | |
• ഭരണസമിതി | Gram panchayat |
ജനസംഖ്യ (2001) | |
• ആകെ | 14,129 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695101 |
Telephone code | [1] |
Vehicle registration | KL-01,KL-16 |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കീഴാറ്റിങ്ങൽ [2]
ചരിത്രം
[തിരുത്തുക]ആറ്റിങ്ങൽ കൊട്ടാരം ഇവിടെ നിന്ന് 1 കി ദൂരമുണ്ട്. പ്രശസ്ത സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കീഴാറ്റിങ്ങൽ ജനസംഖ്യ 14129 ആണ്. ഇതിൽ 6484 പുരുഷന്മാരും 7645സ്ത്രീകളുമുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
- ↑ 2.0 2.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.