കുള്ളൻ വർണ്ണത്തുമ്പി
കുള്ളൻ വർണ്ണത്തുമ്പി | |
---|---|
Male, Kadavoor | |
Female, Kadavoor | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Libellulidae |
Genus: | Lyriothemis |
Species: | L. acigastra
|
Binomial name | |
Lyriothemis acigastra (Selys, 1878)
| |
Synonyms | |
Calothemis acigastra Selys, 1878 |
ഇന്ത്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കുള്ളൻ വർണ്ണത്തുമ്പി (ശാസ്ത്രീയനാമം: Lyriothemis acigastra)[2][3].
Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2009 ഇൽ L. tricolor ഉം[4] 2010 ൽ L. acigastra ഉം[3] കേരളത്തിൽ കണ്ടെത്തി.
കുള്ളൻ വർണ്ണത്തുമ്പിയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നും നമുക്കറിയില്ല. ഇവയുടെ അപൂർവതയും രഹസ്യ സ്വാഭാവവും ആവാം അതിനു കാരണം.[5] ശുദ്ധജല ചതുപ്പുകൾകും നീരുരവകൾകും അരികുകളിലുള്ള കുറ്റിക്കാടുകളിലാണ് 2010 ൽ ഇവയെ കണ്ടെത്തിയത്[3]. ഇവക്ക് ശ്രീലങ്കയിൽ 2009 ൽ കണ്ടെത്തിയ L. defonsekai യുമായി വളരെ സാമ്യമുണ്ട്. [6]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;iucnredlist
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 3.2 Emiliyamma KG, Palot Md, Radhakrishnan C, Balakrishnan VC (2013). "Lyriothemis acigastra: a new addition to the odonata fauna of Peninsular India". Taprobanica: The Journal of Asian Biodiversity. 5 (1): 73–4. doi:10.4038/tapro.v5i1.5672.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Das, K.S.A., K.A. Subramanian, K.G. Emiliyamma, M.J. Palot & K.A. Nishadh (2013). "Range extension and larval habitat of Lyriothemis tricolor Ris, 1919 (Odonata: Anisoptera: Libellulidae) from southern Western Ghats, India". Journal of Threatened Taxa. 5 (17): 5237–5346. doi:http://dx.doi.org/10.11609/JoTT.o3716.5237-46.
{{cite journal}}
: Check|doi=
value (help); External link in
(help)CS1 maint: multiple names: authors list (link)|doi=
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 265–267.
- ↑ Poorten Nvd. "Lyriothemis defonsekai spec. nov. from Sri Lanka, with a review of the known species of the genus (Anisoptera: Libellulidae)". Odonatologica. 38 (1): 15–27.