Jump to content

തവിട്ടുവെണ്ണിറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിട്ടുവെണ്ണിറാൻ
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. chalybea
Binomial name
Brachydiplax chalybea
(Brauer, 1868)
Synonyms
  • Brachydiplax maria Selys, 1878
  • Planiplax okinavensis Oguma, 1922
Rufous backed marsh Hawk ,Brachydiplax chalybea, തവിട്ട് വെണ്ണീറൻ, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Brachydiplax chalybea,Rufous backed marsh Hawk
Rufous backed marsh Hawk ,Brachydiplax chalybea,female from koottanad Palakkad
Brachydiplax chalybea from koottanad Palakkad Kerala, പെൺ തുമ്പി , വിവിധ വർണ്ണങ്ങൾ നിറഞ്ഞ ശരീരം

ഉൾനാടൻ ജലായശങ്ങൾക്കു സമീപം സാധാരണായി കാണപ്പെടുന്ന ഒരു വിഭാഗം കല്ലൻ തുമ്പിയാണ് തവിട്ടുവെണ്ണിറാൻ - Rufous backed marsh Hawk (ശാസ്ത്രീയ നാമം:-Brachydiplax chalybea).[2][1]

നേർത്ത നീലകലർന്ന ചാരനിറമുള്ള ഇവയുടെ ഉരസ്സിന് ചെമ്പിച്ച തവിട്ടുനിറമാണ്. കറുപ്പുനിറത്തിലാണ് വാലിന്റെ അഗ്രഭാഗത്തെ ഖണ്ഡങ്ങൾ കാണപ്പെടുന്നത്. ചെടികൾ നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് ഇവയുടെ പ്രജനനം.[3][4][5][6]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Dow, R.A. (2010). "Brachydiplax chalybea". IUCN Red List of Threatened Species. 2010: e.T167148A6308602.
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-17.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 328–329.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Brachydiplax chalybea Brauer, 1868". India Biodiversity Portal. Retrieved 2017-03-17.
  6. "Brachydiplax chalybea Brauer, 1868". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തവിട്ടുവെണ്ണിറാൻ&oldid=3786982" എന്ന താളിൽനിന്ന് ശേഖരിച്ചത്