കെ.കെ. കുഞ്ചുപിള്ള
ദൃശ്യരൂപം
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം കൊണ്ട് ഉന്നതസ്ഥാനീയനായ നേതാവായിരുന്നു [1]കെ.കെ.കുഞ്ചുപിള്ള (മേയ് 4, 1893 - ഏപ്രിൽ 26, 1945). സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി് ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവായാണ് പലരും അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹമെഴുതിയ "പൗരബോധമുള്ളവരേ വഞ്ചിമാതിൻ തനയരേ" എന്നാരംബിക്കുന്നു വഞ്ചിപ്പാട്ട് രീതിയിലുള്ള സമരഗാനം പ്രസിദ്ധമായിരുന്നു.
ജീവചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ നവായിക്കുളം, സുകുമാരൻ നായർ (1997). കെ.കെ. കുഞ്ചുപിള്ള. കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് location= തിരുവനന്തപുരം. ISBN 81-86365-61-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Missing pipe in:|publisher=
(help)