രാം മനോഹർ ലോഹ്യ
1910 മാർച്ച് 23– 1967 ഒക്ടോബർ 12 | |
ജനനം: | 1910 മാർച്ച് 23 |
ജനന സ്ഥലം: | അക്ബർപുർ, ഫൈസാബാദ്, ഉത്തർപ്രദേശ്, ഇന്ത്യ |
മരണം: | 1967 ഒക്ടോബർ 12 |
മരണ സ്ഥലം: | ദില്ലി |
മുന്നണി: | ഭാരത സ്വാതന്ത്ര്യസമരം, കോൺഗ്രസിതരപ്രസ്ഥാനം |
സംഘടന: | സോഷ്യലിസ്റ്റ് പ്രസ്ഥാനം |
ഹിന്ദി: डा॰ राममनोहर लोहिया സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബർ 12.
സ്വാതന്ത്ര്യ സമരസേനാനി
[തിരുത്തുക]1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവീരൻ.
സോഷ്യലിസ്റ്റ് വിപ്ലവകാരി
[തിരുത്തുക]1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാർട്ടിലോഹിയയുടെ നേതൃത്വത്തിലാണ് രൂപവത്കരിക്കപ്പെട്ടത്. കോൺഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
സ്മാരകങ്ങൾ
[തിരുത്തുക]ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്[1].
പുസ്തകങ്ങൾ
[തിരുത്തുക]- ദി കാസ്റ്റ് സിസ്റ്റെം
- ഫോറിൻ പൊളിസി : അലിഗഡ്
- ഫ്രാഗ്മെന്റ്സ് ഓഫ് എ വേൾഡ് മൈൻഡ്
- ഫന്റമെന്റൽസ് ഓഫ് എ വേൾഡ് മൈൻഡ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-20. Retrieved 2008-10-11.
പുറംകണ്ണികൾ
[തിരുത്തുക]- മലയാളം വാരിക, 2012 ആഗസ്റ്റ് 03 Archived 2016-03-06 at the Wayback Machine
- Pages using the JsonConfig extension
- 1910-ൽ ജനിച്ചവർ
- 1967-ൽ മരിച്ചവർ
- മാർച്ച് 23-ന് ജനിച്ചവർ
- ഒക്ടോബർ 12-ന് മരിച്ചവർ
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും
- മൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഉത്തർപ്രദേശിൽ നിന്നും ലോക്സഭയിൽ അംഗമായവർ
- കൊൽക്കത്ത സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ