Jump to content

കേരളാധീശ്വരപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലുള്ള താനൂർ ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന താനാളൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രസിദ്ധമായ ഗ്രാമമാണ് കേരളാധീശ്വരപുരം . പ്രാചീനകേരളത്തിന്റെ മദ്ധ്യഭാഗം എന്നു് വിശേ‍ഷിപ്പിക്കപ്പെട്ട കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഈ കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നതു്. കെ.പുരം എന്ന ചുരുക്കനാമത്തിലാണ് കേരളാധീശ്വരപുരം ഇന്ന് പ്രചാരത്തിലുള്ളത്. 676307 പിൻകോഡ് ആയി നിലവിൽ കെ.പുരം ബ്രാഞ്ച് പോസ്റ്റ്ഓഫീസ് ഇവിടെ സ്ഥിതിചെയ്യുന്നുമുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരളാധീശ്വരപുരം&oldid=4095045" എന്ന താളിൽനിന്ന് ശേഖരിച്ചത്