Jump to content

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ 2020 ഫെബ്രുവരി 5 ന് പ്രഖ്യാപിച്ചു. പിരപ്പൻകോട്‌ മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (സംഗീതം–-ഘടം) എന്നിവർ ഫെലോഷിപ്പിന്‌ അർഹരായി. 17 പേർ‌അവാർഡിനും 19 പേർ ഗുരുപൂജ പുരസ്‌കാരത്തിനും അർഹരായി.[1]

കേരള സംഗീത നാട അക്കാദമി ഫെല്ലോഷിപ്പ് നേടിയ വാസു പിഷാരടി
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ നേടിയ പിരപ്പൻകോട് മുരളി
നമ്പർ പേര് വിഭാഗം പുരസ്കാരം
ഫെല്ലോഷിപ്പുകൾ
1 പിരപ്പൻകോട്‌ മുരളി നാടകം ഫെലോഷിപ്‌
2 കലാമണ്ഡലം വാസു പിഷാരടി കഥകളി ഫെലോഷിപ്‌
3 തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സംഗീതം - ഘടം ഫെലോഷിപ്‌
അവാർഡ്
1 രജനി മേലൂർ നാടകം അവാർഡ്
2 ഇ.എ. രാജേന്ദ്രൻ നാടകം അവാർഡ്
3 പ്രദീപ് മാളവിക നാടകം അവാർഡ്
4 സുരേഷ് ബാബു ടി നാടകം അവാർഡ്
5 ഗോപാലൻ അടാട്ട് നാടകം അവാർഡ്
6 സി.എൻ.  ശ്രീവത്സൻ നാടകം അവാർഡ്
7 മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ അവാർഡ്
8 കെ. വെങ്കിടരമണൻ വായ്‌പ്പാട്ട് അവാർഡ്
9 ബാബു നാരായണൻ വയലിൻ അവാർഡ്
10 പ്രേംകുമാർ വടകര സംഗീത സംവിധാനം അവാർഡ്
11 റീന മുരളി ലളിതഗാന ആലാപനം അവാർഡ്
12 നടേശ് ശങ്കർ ലളിതസംഗീതം അവാർഡ്
13 കലാമണ്ഡലംജിഷ്ണു പ്രതാപ് കൂടിയാട്ടം അവാർഡ്
14 വിനയചന്ദ്രൻ കേരളനടനം അവാർഡ്
15 കവിതാ കൃഷ്ണകുമാർ (മോഹിനിയാട്ടം) അവാർഡ്
16 പെരിങ്ങോട് ചന്ദ്രൻ തിമില അവാർഡ്
17 തൃക്കുളം കൃഷ്ണൻകുട്ടി കഥാപ്രസംഗം അവാർഡ്
ഗുരുപൂജ പുരസ്‌കാരം
1 മീന ഗണേഷ് നാടകം ഗുരുപൂജാപുരസ്കാരം
2 രത്നമ്മ മാധവൻ നാടകം ഗുരുപൂജാപുരസ്കാരം
3 കൊച്ചിൻ ഹസനാർ നാടകം ഗുരുപൂജാപുരസ്കാരം
4 മീനാരാജ് നാടകം ഗുരുപൂജാപുരസ്കാരം
5 നിലമ്പൂർ മണി നാടകം ഗുരുപൂജാപുരസ്കാരം
6 ചെറായി സുരേഷ് നാടകം ഗുരുപൂജാപുരസ്കാരം
7 കുര്യനാട് ചന്ദ്രൻ നാടകം ഗുരുപൂജാപുരസ്കാരം
8 ഇ.ടി. വർഗീസ്‌ നാടകം ഗുരുപൂജാപുരസ്കാരം
9 അജയൻ ഉണ്ണിപ്പറമ്പിൽ നാടകം ഗുരുപൂജാപുരസ്കാരം
10 പി.വി.കെ. പനയാൽ നാടകം ഗുരുപൂജാപുരസ്കാരം
11 കെ.ആർ. പ്രസാദ് നൃത്തനാടകം ഗുരുപൂജാപുരസ്കാരം
12 എം.എസ്. പ്രകാശ് ഉപകരണസംഗീതം ഗുരുപൂജാപുരസ്കാരം
13 ബബിൽ പെരുന്ന തെരുവുനാടകം ഗുരുപൂജാപുരസ്കാരം
14 ഇ.വി. വത്സൻ ലളിതസംഗീതം ഗുരുപൂജാപുരസ്കാരം
15 വേണുഗോപാൽ എം.കെ ബാലെ സംഗീതം ഗുരുപൂജാപുരസ്കാരം
16 കലാമണ്ഡലം ശ്രീദേവി ഭരതനാട്യം ഗുരുപൂജാപുരസ്കാരം
17 ചവറ ധനപാലൻ കഥാപ്രസംഗം ഗുരുപൂജാപുരസ്കാരം
18 പരയ്ക്കാട് തങ്കപ്പൻ മാരാർ തിമില ഗുരുപൂജാപുരസ്കാരം
19 രമേശ് മേനോൻ സംഗീതം ഗുരുപൂജാപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. {{cite web}}: line feed character in |title= at position 72 (help)