കേശവൻ
ദൃശ്യരൂപം
കേശവൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സി. കേശവൻ - തിരുക്കൊച്ചിയിലെ മുഖ്യമന്ത്രി
- ഗുരുവായൂർ കേശവൻ - ഒരാന
- ഗുരുവായൂർ കേശവൻ (ചലച്ചിത്രം) - ഗുരുവായൂർ കേശവനെക്കുറിച്ചുള്ള ചലച്ചിത്രം
- ബി.എസ്. കേശവൻ - ഭാരതീയ ദേശീയ ഗ്രന്ഥശാലയുടെ ആദ്യലൈബ്രേറിയൻ
- കലാമണ്ഡലം കേശവൻ - കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവും
- കേശവൻ പാറ - നെന്മാറയിൽ നിന്ന് 30 കി.മി ദൂരത്തിലുള്ള ഒരു സ്ഥലം
- പി. കേശവൻ നായർ - മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരൻ
- കേശവൻ വെള്ളിക്കുളങ്ങര - സാഹിത്യകാരനും സാമൂഹികപ്രവർത്തകനും
- കുറ്റിപ്പുറം കേശവൻ നായർ - മലയാളത്തിലെ പ്രമുഖനായ കവി
- എം.കെ. കേശവൻ - അഞ്ചാം കേരള നിയമസഭയിലെ അംഗം
- വി.എ. കേശവൻ - സ്വാതന്ത്ര്യ സമര സേനാനി
- വെളുത്തേരി കേശവൻ വൈദ്യർ - മലയാളകവിയും ആയുർവേദ വൈദ്യനും
- വിദ്വാൻ വാമനപുരം പി. കേശവൻ - പ്രഭാഷകനും സാമൂഹ്യപ്രവർത്തകനും അധ്യാപകനും
- തഴവാ കേശവൻ - സ്റ്റേറ്റ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവും നിയമസഭാ സാമാജികനും
- കേശവൻ നായർ - ബഷീറിന്റെ പ്രേമലേഖനത്തിലെ കഥാപാത്രം