Jump to content

കൊബ്ബൊബൂനി ദേശീയോദ്യാനം

Coordinates: 38°07′35″S 141°26′47″E / 38.12639°S 141.44639°E / -38.12639; 141.44639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊബ്ബൊബൂനി ദേശീയോദ്യാനം
Victoria
കൊബ്ബൊബൂനി ദേശീയോദ്യാനം is located in Victoria
കൊബ്ബൊബൂനി ദേശീയോദ്യാനം
കൊബ്ബൊബൂനി ദേശീയോദ്യാനം
Nearest town or cityHeywood
നിർദ്ദേശാങ്കം38°07′35″S 141°26′47″E / 38.12639°S 141.44639°E / -38.12639; 141.44639
സ്ഥാപിതംനവംബർ 2008 (2008-11)[1]
വിസ്തീർണ്ണം185.1 km2 (71.5 sq mi)[1][2]
Managing authoritiesParks Victoria
Websiteകൊബ്ബൊബൂനി ദേശീയോദ്യാനം
See alsoProtected areas of Victoria

ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ ബാർവോൺ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കൊബ്ബൊബൂനി ദേശീയോദ്യാനം.

2008 നവംബറിൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിനു മുൻപ് ഈ മേഖല കൊബ്ബൊബൂനി സ്റ്റേറ്റ് ഫോറസ്റ്റ് ആയിരുന്നു. ഈ ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറായി ലോവർ ഗ്ലെനെൽഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിനുള്ളിലെ ചതുപ്പുനിലത്തിൽ നിന്നാണ് ഫിറ്റ്സ്രോയ് നദി ഉൽഭവിക്കുന്നത്. [3]

ഈ ദേശീയോദ്യാനമുൾപ്പെടുന്ന പ്രദേശത്തിന്റെ പരമ്പരാഗതമായ അവകാശികൾ ഗുൺഡിറ്റ്ജ്മാറ ജനങ്ങളാണ്. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Cobboboonee National Park: Visitor Guide" (PDF). Parks Victoria (PDF). Victorian Government. June 2014. Archived from the original (PDF) on 2014-08-14. Retrieved 10 August 2014.
  2. "Cobboboonee National Park Management Plan" (PDF). dpi.vic.gov.au. Department of Sustainability and Environment. Archived from the original (PDF) on 3 April 2011. Retrieved 8 May 2011.
  3. Chapman, John (9 October 2011). "Great South West Walk". Victorian bushwalking. Laburnum: John Chapman. Retrieved 21 August 2014.