Jump to content

കൊല്ലം ജില്ലയിൽ നിന്നുള്ള പ്രമുഖരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യവസായം

[തിരുത്തുക]

ആത്മീയ നേതാക്കൾ

[തിരുത്തുക]

സാഹിത്യം

[തിരുത്തുക]

രാഷ്ട്രീയം

[തിരുത്തുക]

പൊതു പ്രവർത്തകൻ,

  • തെക്കടംസുദർശനൻ. പൊതുപ്രവർത്തകൻ, വാഗ്മി, പ്രഭാഷകൻ
  • പുത്തൂർ തുളസി.

പൊതു പ്രവർത്തകൻ

  • മഞ്ഞപ്പാറസുരേഷ്.

വാഗ്മി, പ്രഭാഷകൻ,

ഡോ. ജെ. അലക്സാണ്ടർ ഐ എ എസ് ( മുൻ കർണാടക മന്ത്രി)

  • തോപ്പിൽ രവി
  • അഡ്വ.കെ സോമപ്രസാദ് (മുൻ രാജ്യസഭാംഗം)
  • കെ. കുമാർ (ഗാന്ധജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും സന്ദേശം പഴയ തിരുവിതാംകൂർ സംസ്ഥാനത് കൊണ്ടുവന്ന ആദ്യകാല കോൺഗ്രസ് നേതാവ്)
  • ടി. എം. വർഗീസ് (പ്രജാസഭ വൈസ് പ്രസിഡന്റ്‌, സ്പീക്കർ, തുരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയിൽ മന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി)

പത്രപ്രവർത്തനം

[തിരുത്തുക]

തലവൂർ ഗോപാലകൃഷ്ണൻ ജന്മഭൂമി....

  • കെ. ബാലകൃഷ്ണൻ (പത്രപ്രവർത്തകൻ)
  • തെങ്ങമം ബാലകൃഷ്ണൻ
  • ബി.ആർ.പി. ഭാസ്കർ
  • കെ. കുമാർ (തിരുവിതാംകൂർ കുമാർ / ഇലന്തൂർ കുമാർജി : രാമകൃഷ്ണ പിള്ളയ്ക്ക് ശേഷം സ്വദേശാഭിമാനി പത്രം പുനരുദ്ധരിച്ചു നടത്തിയ ധീര ദേശാഭിമാനിയും സാമൂഹ്യ പരിഷ്കർത്താവും)
  • എസ്.ആർ സുധീർ കുമാർ (പത്രപ്രവർത്തകൻ)
  • ഇഗ്നേഷ്യസ് പെരേര (പത്രപ്രവർത്തകൻ)
  • ബാബു കെ പൻമന (പത്രപ്രവർത്തകൻ)

കല - സാംസ്കാരികപ്രവർത്തകർ

[തിരുത്തുക]

കായികരംഗം

[തിരുത്തുക]
  1. മേനോൻ, റ്റി. മാധവ (2002), A handbook of Kerala, പതിപ്പ് 2, International School of Dravidian Linguistics, p. 522, ISBN 9788185692319