കൊളപ്പുറം
ദൃശ്യരൂപം
കൊളപ്പുറം
രാജ്യം | ഇന്ത്യ |
---|---|
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | മലപ്പുറം ജില്ല |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
മലപ്പുറം ജില്ലയിലെ അബ്ദുറഹമാൻ നഗർ പഞ്ചായത്തിലെ പ്രദേശമാണ് കൊളപ്പുറം. ദേശീയപാത 17 നു സമീപത്തായി സ്ഥിതിചെയ്യുന്നു ഈ പ്രദേശം . കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിഞ്ഞു പോവുന്ന പാത കൊളപ്പുറം മുതൽ തുടങ്ങുന്നു. മമ്പുറം, തിരൂരങ്ങാടി തുടങ്ങിയവയാണ് സമീപ പ്രദേശങ്ങൾ.