കോങ്ങാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോങ്ങാട് | |
10°51′N 76°31′E / 10.85°N 76.52°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 33.55ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25165 |
ജനസാന്ദ്രത | 708/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോങ്ങാട് ഗ്രാമപഞ്ചായത്ത് . 1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കരിമ്പ, കടമ്പഴിപ്പുറം, മുണ്ടൂർ പഞ്ചായത്തുകൾ, കിഴക്ക് മുണ്ടൂർ, പറളി പഞ്ചായത്തുകൾ, തെക്ക് പറളി, കേരളശ്ശേരി, മങ്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് കടമ്പഴിപ്പുറം പഞ്ചായത്ത് എന്നിവയാണ്. 33.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അർദ്ധ മലമ്പ്രദേശമാണ് കോങ്ങാട് പഞ്ചായത്ത്. മൊത്തം വിസ്തൃതിയുടെ 5% മാണ് വനപ്രദേശം
വാർഡുകൾ
[തിരുത്തുക]1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
[തിരുത്തുക]- കടകൾ, ബാങ്കുകൾ
- ബസ് സ്റ്റാൻഡ്
- ഫയർ സ്റ്റേഷൻ
- പോലീസ് സ്റ്റേഷൻ
- കൃഷി ഭവൻ
- സ്കൂൾ
- മൃഗ ആശുപത്രി
- സാമൂഹിക ആരോഗ്യ കേന്ദ്രം
- ഹോമിയോ, ഐ സി ഡി സ് ഓഫീസ്
- .......
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കോങ്ങാട് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.