Jump to content

മരുതറോഡ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരുതറോഡ്

മരുതറോഡ്
10°47′N 76°40′E / 10.78°N 76.67°E / 10.78; 76.67
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.68ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 24267
ജനസാന്ദ്രത 1233/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് പാലക്കാട് മുനിസിപ്പാലിറ്റി, മലമ്പുഴ പഞ്ചായത്ത് എന്നിവയാണ്.

വാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]