കോതകുളങ്ങര
ദൃശ്യരൂപം
കോതകുളങ്ങര | |
---|---|
village | |
കോതകുളങ്ങര ശ്രീ ഭഗവതി അമ്പലം | |
Coordinates: 10°12′0″N 76°22′0″E / 10.20000°N 76.36667°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-63 |
കോതകുളങ്ങര, എറണാകുളം ജില്ലയിൽ അങ്കമാലി പട്ടണത്തിന് ഏകദേശം 400 മീറ്റർ വടക്കൻ ദിശയിലായി ദേശീയപാത 47 ൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. അങ്കമാലി മുനിസിപ്പാലിറ്റിയിലെ 2, 3, 4 വാർഡുകൾ കോതകുളങ്ങരയിൽ ഉൾപ്പെട്ടിരിക്കുന്നു. 1960 കാലത്ത് ഈ പേരിൽ ഒരു നിയമസഭാ മണ്ഡലം ഉണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ എം.എ. ആന്റണി ആയിരുന്നു 1960ലെ പ്രതിനിഥി[1]