എം.എ. ആന്റണി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എ. ആന്റണി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
മണ്ഡലം | കോതകുളങ്ങര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1919-07-27)ജൂലൈ 27, 1919 |
മരണം | 22 ജൂൺ 1988(1988-06-22) (പ്രായം 68) |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
പഴയ കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും(ഇപ്പോൾ അങ്കമാലി) കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ നേതാവാണ് എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988). തിരുക്കൊച്ചി നിയമസഭയിലും 1954-56 ആന്റണി അംഗമായിട്ടുണ്ട്.[1]
അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്റണി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിൽകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൂടിയായിരുന്നു ആന്റണി.
അവലംബം
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=എം.എ._ആന്റണി&oldid=4092176" എന്ന താളിൽനിന്ന് ശേഖരിച്ചത്