എൻ. കുഞ്ഞുരാമൻ
ദൃശ്യരൂപം
എൻ. കുഞ്ഞുരാമൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ആർ. പ്രകാശം |
പിൻഗാമി | കെ.പി. കോസലരാമദാസ് |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ , 1906 |
മരണം | 1980 | (പ്രായം 73–74)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 27, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ. കുഞ്ഞുരാമൻ[1]. ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1906 ജൂണിലായിരുന്നു ജനനം. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും തിരു-ക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. ഏകദേശം രണ്ടരക്കൊല്ലത്തോളം തിരുവിതാംകൂറിലേയും. തിരു-ക്കൊച്ചിയിലേയും വിദ്യാഭ്യാസം, സഹകരണ വകുപ്പ്, തൊഴിൽ, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആറ് മാസത്തോളം ജയിൽവാസം അനുഭവിച്ചു.
വഹിച്ച പദവികൾ
[തിരുത്തുക]- കേരള നിയമസഭാംഗം - ആറ്റിങ്ങൽ മണ്ഡലം - രണ്ടാം കേരളനിയമസഭ
- തിരുവിതാംകൂറിലേയും തിരു-ക്കൊച്ചിയുടേയും വിദ്യാഭ്യാസം, സഹകരണ വകുപ്പ്, തൊഴിൽ, വ്യവസായം വകുപ്പ് മന്ത്രി
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം - 1948
- തിരു-ക്കൊച്ചി നിയമസഭാംഗം - 1949-52
- ചെയർമാൻ - തിരുവനന്തപുരം ജില്ലാ ലാൻഡ് മോർട്ടേജ് ബാങ്ക്
- ചെയർമാൻ - പെറ്റീഷൻ കമ്മിറ്റി -1961-64
- വൈസ് ചെയർമാൻ - ഓൾ ഇന്ത്യ കയർ ബോർഡ്
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-11-27.
- ↑ "Members - Kerala Legislature". Retrieved 2020-11-27.