Jump to content

കെ. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ചന്ദ്രശേഖരൻ
കേരളത്തിന്റെ നിയമം, റവന്യൂ വകുപ്പ് മന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – ഒക്ടോബർ 8 1962
മുൻഗാമിവി.ആർ. കൃഷ്ണയ്യർ, കെ.ആർ. ഗൗരിയമ്മ
പിൻഗാമിടി.എ. തൊമ്മൻ
കേരളത്തിന്റെ നിയമം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 26 1987 – - ജൂൺ 17 1991
മുൻഗാമിപി.ജെ. ജോസഫ്, ടി.എം. ജേക്കബ്
പിൻഗാമികെ.എം. മാണി, ഇ.ടി. മുഹമ്മദ് ബഷീർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – മേയ് 14 1996
മുൻഗാമിഎം. കൃഷ്ണൻ
പിൻഗാമിസി.കെ. നാണു
മണ്ഡലംവടകര
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
മണ്ഡലംഹോസ്ദുർഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-09-22)സെപ്റ്റംബർ 22, 1922
മരണം15 ഓഗസ്റ്റ് 2006(2006-08-15) (പ്രായം 83)
രാഷ്ട്രീയ കക്ഷിജനതാ ദൾ, പി.എസ്.പി
പങ്കാളിഅവിവാഹിതൻ
മാതാപിതാക്കൾ
  • കെ. രാമ വർമ്മ (അച്ഛൻ)
As of ജൂൺ 17, 2020
ഉറവിടം: സ്റ്റേറ്റ്ഓഫ് കേരള

കെ. ചന്ദ്രശേഖരൻ, 1987-91 നായനാർ മന്ത്രിസഭയിൽ നിയമ-വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1951ഇൽ ഹോസ്ദുർഗ്ഗ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തുന്നത്. 1957ലും അവിടെനിന്നു തന്നെ വിജയിച്ചു. തുടർന്ന് പട്ടം താണുപിള്ള മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.[1] കുടികിടപ്പാവകാശത്തെ കുറിച്ചുള്ള നിയമം വരുന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പ്രതിപക്ഷത്തുള്ളവരുടെ ആദരവും അംഗീകാരവും നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒൻപതുവർഷം രാജ്യസഭാംഗമായിരുന്ന അദ്ദേഹം മികച്ച സാമാജികൻ കൂടിയായിരുന്നു. 2006 ഓഗസ്റ്റ് 15ന് അന്തരിച്ചു.[2]

1975 ഇൽ അടിയന്തരാവസ്ഥയെ എതിർത്തതിന്റെ പേരിൽ കണ്ണൂർ ജയിലിൽ അടക്കപ്പെട്ടു. പ്ലസ് റ്റു ബോർഡ് കൊണ്ടുവരുവാനുള്ള നിർണായകതീരുമാനം അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴായിരുന്നു.

രാജ്യസഭാ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]
  • 1970-1976 : ജനതാ ദൾ[3]
  • 1967-1970 : ജനതാ ദൾ

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m116.htm
  2. Staff (2006-08-16). "മുൻമന്ത്രി കെ.ചന്ദ്രശേഖരൻ അന്തരിച്ചു". Retrieved 2020-10-23.
  3. "രാജ്യസഭ" (PDF). 23 ഒക്ടോബർ 2020. Retrieved 23 ഒക്ടോബർ 2020. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=കെ._ചന്ദ്രശേഖരൻ&oldid=3716513" എന്ന താളിൽനിന്ന് ശേഖരിച്ചത്