ആലത്തൂർ ആർ. കൃഷ്ണൻ
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ആർ. കൃഷ്ണൻ" ഇവിടേയ്ക്ക് തിരിച്ചു വിട്ടിരിയ്ക്കുന്നു. ഇതേ പേരിലുള്ള മറ്റൊരു രാഷ്ട്രീയ പ്രവർത്തകനെക്കുറിച്ചറിയാൻ ആർ. കൃഷ്ണൻ എന്ന താൾ കാണുക.
ആർ. കൃഷ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – മാർച്ച് 22 1977 | |
പിൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1914-05-08)മേയ് 8, 1914 കാട്ടുശ്ശേരി |
മരണം | ജനുവരി 28, 1995(1995-01-28) (പ്രായം 80) |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | എം.കെ. പാർവതി |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 3, 2011 ഉറവിടം: നിയമസഭ |
ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. പതിനാല്, പതിനഞ്ച് നിയമസഭകളിൽ ആലത്തൂർ എംഎൽഎ ആയ കെ.ഡി. പ്രസേനൻ ഇദ്ദേഹത്തിന്റെ ചെറുമകനാണ്[2].
കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m311.htm
- ↑ "Alathur: Youth power to the fore". ദി ഹിന്ദു. ദി ഹിന്ദു. 12 ഏപ്രിൽ 2016. Retrieved 1 ഡിസംബർ 2020.
ഗവർണർമാർ | |||||
---|---|---|---|---|---|
സ്പീക്കർ | |||||
ഡെപ്യൂട്ടി സ്പീക്കർ | |||||
മുഖ്യമന്ത്രിമാർ | |||||
മന്ത്രിമാർ |
| ||||
പ്രതിപക്ഷനേതാക്കൾ | |||||
അംഗങ്ങൾ | ടി.എ. മജീദ് · കെ.കെ. അബു · പി.വി. എബ്രഹാം · പി.എം. അബൂബക്കർ · സി. അച്യുതമേനോൻ · വി.എസ്. അച്യുതാനന്ദൻ · ഇ. അഹമ്മദ് · ചാക്കീരി അഹമ്മദ് കുട്ടി · എം.പി.എം. അഹമ്മദ് കുരിക്കൾ · അലക്സാണ്ടർ പറമ്പിത്തറ · കെ.കെ. അണ്ണൻ · എ.കെ. അപ്പു · എ.വി. ആര്യൻ · കെ. അവുക്കാദർക്കുട്ടി നഹ · ബേബി ജോൺ · സി.കെ. ബാലകൃഷ്ണൻ · എൻ.കെ. ബാലകൃഷ്ണൻ · ഇ. ബാലാനന്ദൻ · ജെ.സി. മൊറായിസ് · ജെ.എ. ചാക്കോ · എം. ചടയൻ · സി.ബി. ചന്ദ്രശേഖര വാര്യർ · കെ. ചന്ദ്രശേഖര ശാസ്ത്രി · ഇ. ചന്ദ്രശേഖരൻ നായർ · പി.എൻ. ചന്ദ്രസേനൻ · കെ. ചാത്തുണ്ണി · വി.പി. ചെറുകോയ തങ്ങൾ · വി.വി. ദക്ഷിണാമൂർത്തി · ഡി. ദാമോദരൻ പോറ്റി · എസ്. ദാമോദരൻ · എൻ.ഐ. ദേവസിക്കുട്ടി · എം.കെ. ദിവാകരൻ · ടി.കെ. ദിവാകരൻ · എൻ. ഗമാലിയേൽ · എൻ. ഗണപതി · എം.പി. ഗംഗാധരൻ · പി. ഗംഗാധരൻ · ജോർജ്ജ് തോമസ് · ഇ.എം. ജോർജ്ജ് · കെ.എം. ജോർജ്ജ് · എം.കെ. ജോർജ്ജ് · കെ.ടി. ജോർജ്ജ് · പി.പി. ജോർജ്ജ് · പി.കെ. ഗോപാലകൃഷ്ണൻ · ആർ. ഗോപാലകൃഷ്ണൻ നായർ · കെ.പി.ആർ. ഗോപാലൻ · ജി. ഗോപിനാഥൻ പിള്ള · കെ.ആർ. ഗൗരിയമ്മ · എം.എൻ. ഗോവിന്ദൻ നായർ · സി. ഗോവിന്ദപ്പണിക്കർ · പി. ഗോവിന്ദപിള്ള · എം. ഹക്കിംജി സാഹിബ് · എം.കെ.എ. ഹമീദ് · ഇ.കെ. ഇമ്പിച്ചി ബാവ · കെ.ടി. ജേക്കബ് · ഇ. ജോൺ ജേക്കബ് · ജോൺ മാഞ്ഞൂരാൻ · ജോസഫ് ചാഴിക്കാട് · സി. കണ്ണൻ · കെ. കരുണാകരൻ · കെ.കെ. നായർ · എം.കെ. കേളു · ഒ. കോരൻ · കെ.പി. കോസലരാമദാസ് · വി. കൃഷ്ണദാസ് · എം.കെ. കൃഷ്ണൻ · ടി.കെ. കൃഷ്ണൻ · എം. കൃഷ്ണൻ · ആർ. കൃഷ്ണൻ · ആർ. കൃഷ്ണൻ · പി.പി. കൃഷ്ണൻ · ഇ.പി. കൃഷ്ണൻ നമ്പ്യാർ · കെ.കെ. കുമാരപിള്ള · ഇ.വി. കുമാരൻ · കെ. കുഞ്ഞാലി · എ.വി. കുഞ്ഞമ്പു · വി.വി. കുഞ്ഞമ്പു · പി. കുഞ്ഞൻ · ഇ.ടി. കുഞ്ഞൻ · എം.പി. കുഞ്ഞിരാമൻ · പി. കുഞ്ഞിരാമൻ കിടാവ് · യു.പി. കുനിക്കുല്ലായ · പി.കെ. കുഞ്ഞച്ചൻ · പി.കെ. കുഞ്ഞ് · കെ.ജി. കുഞ്ഞുകൃഷ്ണപിള്ള · എ.പി. കുര്യൻ · വി. കുട്ടിക്കൃഷ്ണൻ നായർ · ബി. മാധവൻ നായർ · പന്തളം പി.ആർ. മാധവൻ പിള്ള · കെ. മഹാബല ഭണ്ഡാരി · മറ്റപ്പള്ളി മജീദ് · കെ.എം. മാണി · മത്തായി മാഞ്ഞൂരാൻ · ടി.എം. മീതിയൻ · എം.പി. മുഹമ്മദ് ജാഫർ ഖാൻ · സി. മുഹമ്മദ് കുട്ടി · പാലോളി മുഹമ്മദ് കുട്ടി · കെ. മൊയ്തീൻ കുട്ടി ഹാജി · എം. മൊയ്തീൻ കുട്ടി · സി.എച്ച്. മുഹമ്മദ്കോയ · കെ.എസ്. മുസ്തഫാ കമാൽ · സി.എസ്. നീലകണ്ഠൻ നായർ · കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് · എ.എസ്.എൻ. നമ്പീശൻ · എൻ. പ്രഭാകര തണ്ടാർ · എ.എസ്. പുരുഷോത്തമൻ · കെ. പുരുഷോത്തമൻ പിള്ള · പി.ജി. പുരുഷോത്തമൻ പിള്ള · കെ.പി. രാഘവപ്പൊതുവാൾ · പി.കെ. രാഘവൻ · പി.സി. രാഘവൻ നായർ · കെ.ഐ. രാജൻ · സി.കെ. രാജൻ · ടി.കെ. രാമകൃഷ്ണൻ · പി. രാമലിംഗം · പി.ആർ. കുറുപ്പ് · എം. രാമുണ്ണി · പി. രവീന്ദ്രൻ · എം. സദാശിവൻ · ഇ.എം.എസ്. നമ്പൂതിരിപ്പാട് · സയ്യിദ് ഉമ്മർ ബാഫക്കി · ആർ.എസ്. ഉണ്ണി · പി.എസ്. നമ്പൂതിരി · ബി.വി. സീതി തങ്ങൾ · കെ. ശേഖരൻ നായർ · എൻ.കെ. ശേഷൻ · കെ.എ. ശിവരാമ ഭാരതി · കാട്ടായിക്കോണം ശ്രീധരൻ · പി.എസ്. ശ്രീനിവാസൻ · പി.കെ. സുകുമാരൻ · എം.എം. തോമസ് · ടി.വി. തോമസ് · പി. ഉണ്ണികൃഷ്ണപിള്ള · കെ.സി. വാമദേവൻ · സി. വാസുദേവ മേനോൻ · എൻ. വാസുദേവൻ പിള്ള · ബി. വെല്ലിംഗ്ടൺ · പി.പി. വിൽസൺ · കെ.സി. സക്കറിയ · എസ്.പി. ലൂയിസ് | ||||
മറ്റു നിയമസഭകൾ:-ഒന്നാം കേരളനിയമസഭ · രണ്ടാം കേരളനിയമസഭ · മൂന്നാം കേരളനിയമസഭ · നാലാം കേരളനിയമസഭ · അഞ്ചാം കേരളനിയമസഭ · ആറാം കേരളനിയമസഭ · ഏഴാം കേരളനിയമസഭ · എട്ടാം കേരളനിയമസഭ · ഒൻപതാം കേരളനിയമസഭ · പത്താം കേരളനിയമസഭ · പതിനൊന്നാം കേരളനിയമസഭ · പന്ത്രണ്ടാം കേരളനിയമസഭ · പതിമൂന്നാം കേരളനിയമസഭ · പതിനാലാം കേരളനിയമസഭ · പതിനഞ്ചാം കേരളനിയമസഭ · |
"https://ml.wikipedia.org/w/index.php?title=ആലത്തൂർ_ആർ._കൃഷ്ണൻ&oldid=3935731" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: