ജി. പത്മനാഭൻ തമ്പി
ദൃശ്യരൂപം
ജി. പത്മനാഭൻ തമ്പി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി. ചാക്കോ |
മണ്ഡലം | തിരുവല്ല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1929 |
മരണം | നവംബർ 26, 2002 | (പ്രായം 72–73)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പാലിയത്ത് രതി കുഞ്ഞമ്മ |
കുട്ടികൾ | രണ്ട് മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 11, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ തിരുവല്ല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. പത്മനാഭൻ തമ്പി (1929 - 26 നവംബർ 2002). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് പത്മനാഭൻ തമ്പി കേരള നിയമസഭയിലേക്കെത്തിയത്. കേരളവർമ്മ രാജയായിരുന്നു പിതാവ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പത്മനാഭൻ തമ്പി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സഹകരണ പ്രസ്ഥാനങ്ങളിലും നഗരസഭാ കൗൺസിലറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.