കെ.ഡി. പ്രസേനൻ
ദൃശ്യരൂപം
കെ.ഡി. പ്രസേനൻ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | എം. ചന്ദ്രൻ |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലത്തൂർ | 12 ഡിസംബർ 1965
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി | ഷാമിനി |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | ആലത്തൂർ |
As of ജൂലൈ 13, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു സി.പി.എം. നേതാവും പതിനാലാം നിയമസഭയിൽ ആലത്തൂരിനെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കെ.ഡി. പ്രസേനൻ[1]. കെ. ദേവദാസിന്റേയും സി.എൻ. ഭാനുമതിയുടേയും മകനായി 1965 ഡിസംബർ 12ന് ആലത്തൂരിൽ ജനിച്ചു. ദീർഘനാൾ ആലത്തൂർ എംഎൽഎ ആയിരുന്ന ആർ. കൃഷ്ണൻ ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്[2]. .
രാഷ്ട്രീയ ജീവിതം
[തിരുത്തുക]എസ്.എഫ്.ഐയിൽ അംഗമായി ആണ് കെ.ഡി.പ്രസേനൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐയുടെ പാലക്കാട് ജില്ല മുൻ പ്രസിഡന്റും സി.പി.ഐ.എം അലത്തൂർ ഏരിയാ കമ്മിറ്റി മുൻ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Kerala Assembly Election 2016 Results". Kerala Legislature. Retrieved 8 June 2016.
- ↑ "Alathur: Youth power to the fore". ദി ഹിന്ദു. ദി ഹിന്ദു. 12 ഏപ്രിൽ 2016. Retrieved 1 ഡിസംബർ 2020.