റോജി എം. ജോൺ
ദൃശ്യരൂപം
റോജി എം. ജോൺ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ജോസ് തെറ്റയിൽ |
മണ്ഡലം | അങ്കമാലി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തളിപ്പറമ്പ് | 20 മേയ് 1982
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
മാതാപിതാക്കൾ |
|
വസതി | കുറുമശ്ശേരി |
As of ജൂലൈ 26, 2020 ഉറവിടം: കേരള നിയമസഭ |
2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗവും എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവാണ്. റോജി.എം.ജോൺ (ജനനം:20 മെയ് 1982)[1][2][3]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ എം.വി.ജോണിൻ്റേയും എൽസമ്മയുടേയും മകനായി 1982 മെയ് 20ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്.എച്ച്.കോളേജ് തേവര, ജെ.എൻ.യു.ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു. എം.എ.എം.എംഫിൽ ആണ് വിദ്യാഭ്യാസ യോഗ്യത. [4]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ടീയ പ്രവർത്തകനാണ് റോജി.എം.ജോൺ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ വിന്റെ മുൻ ദേശീയ അദ്ധ്യക്ഷനായ ഇദ്ദേഹം 2016- മുതൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ്. [5] .[6]
പ്രധാന പദവികൾ
- 2001 യൂണിയൻ ചെയർമാൻ, എസ്.എച്ച്.കോളേജ്, തേവര
- 2005 എൻ.എസ്.യു.ഐ. കൗൺസിലർ ജെ.എൻ.യു.
- 2006 സെക്രട്ടറി, എൻ.എസ്.യു.ഐ, ജെ.എൻ.യു
- 2011 വൈസ് പ്രസിഡൻറ്, എൻ.എസ്.യു.ഐ
- 2014-2019 ദേശീയ പ്രസിഡൻറ്, എൻ.എസ്.യു.ഐ
- 2016-തുടരുന്നു നിയമസഭാംഗം, അങ്കമാലി[7]
അവലംബം
[തിരുത്തുക]- ↑ https://www.deccanchronicle.com/nation/politics/220416/young-faces-to-fight-it-out-in-angamaly.html
- ↑ https://www.newindianexpress.com/cities/kochi/2016/may/25/Roji-M-John-envisions-a-larger-Kochi-calls-Angamaly-the-gateway-907565.html
- ↑ https://resultuniversity.com/election/angamaly-kerala-assembly-constituency#2016
- ↑ http://www.niyamasabha.nic.in/index.php/content/member_homepage/231
- ↑ http://zeenews.india.com/news/kerala/roji-m-john-and-mohammed-mohsins-journey-from-jnu-to-kerala-assembly_1887337.html
- ↑ http://indianexpress.com/article/india/india-others/roji-m-john-elected-new-president-of-nsui/
- ↑ https://www.mathrubhumi.com/result/election2016/en/index.html