Jump to content

ഇ.എസ്. ബിജിമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.എസ്. ബിജിമോൾ
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിഇ.എം. അഗസ്തി
പിൻഗാമിവാഴൂർ സോമൻ
മണ്ഡലംപീരുമേട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-01-13) 13 ജനുവരി 1972  (53 വയസ്സ്)
ഉപ്പുതറ
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിപി.ജെ. റെജി
കുട്ടികൾഒരു മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • ഇ.എ. ജോർജ്ജ് (അച്ഛൻ)
  • അന്നമ്മ (അമ്മ)
വസതിഏലപ്പാറ
വെബ്‌വിലാസംwww.esbijimol.in
As of ഓഗസ്റ്റ് 23, 2020
ഉറവിടം: നിയമസഭ

കേരള നിയമസഭയിൽ ഇടുക്കി ജില്ലയിലെ പീരുമേടിനെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇ.എസ്. ബിജിമോൾ(ജ :13 ജനുവരി 1972).സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.

ജീവിതരേഖ

[തിരുത്തുക]

ജോർജ്ജിന്റെയും അന്നമ്മ ജോർജ്ജിന്റെയും മകളായി ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ ജനിച്ചു. അഴുത ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.(1995 - 2000).ജില്ലാ പഞ്ചായത്തംഗമായും പ്രവർത്തിച്ചു. പ്ലാന്റേഷൻ മേഖലയിലെ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയാണ്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-16. Retrieved 2012-02-22.
"https://ml.wikipedia.org/w/index.php?title=ഇ.എസ്._ബിജിമോൾ&oldid=3624717" എന്ന താളിൽനിന്ന് ശേഖരിച്ചത്