കോവൂർ കുഞ്ഞുമോൻ
ദൃശ്യരൂപം
കോവൂർ കുഞ്ഞുമോൻ | |
---|---|
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 16 2001 | |
മുൻഗാമി | ടി. നാണു മാസ്റ്റർ |
മണ്ഡലം | കുന്നത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോവൂർ | 25 മേയ് 1968
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി (ലെനിനിസ്റ്റ്) |
മാതാപിതാക്കൾ |
|
വസതി | കോവൂർ |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്. 2001-ലും 2006-ലും 2011ലും 2016ലും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | |
---|---|---|---|---|---|
2021 | കുന്നത്തൂർ
നീയമസഭാ മണ്ഡലം |
സ്വതന്ത്രൻ | ഉല്ലാസ് കോവൂർ | ആർ.എസ്.പി
യു.ഡി.എഫ് | |
2016[1] | കുന്നത്തൂർ നിയമസഭാമണ്ഡലം | ആർ.എസ്.പി. (ലെനിനിസ്റ്റ്), എൽഡിഎഫ് | ഉല്ലാസ് കോവൂർ | ആർ.എസ്.പി, യു.ഡി.എഫ് | |
2011[2] | കുന്നത്തൂർ നിയമസഭാമണ്ഡലം | ആർ.എസ്.പി, എൽ.ഡി.എഫ് | പി.കെ. രവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | |
2006[3] | കുന്നത്തൂർ നിയമസഭാമണ്ഡലം | ആർ.എസ്.പി, എൽ.ഡി.എഫ് | പി. രാമഭദ്രൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | |
2001 | കുന്നത്തൂർ നിയമസഭാമണ്ഡലം | ആർ.എസ്.പി, എൽ.ഡി.എഫ് | പന്തളം സുധാകരൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, |
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-30. Retrieved 2018-05-30.
- ↑ http://www.niyamasabha.org/codes/members/kovoorkunjumon.pdf