Jump to content

കെ. ആൻസലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. അൻസലൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിആർ. സെൽവരാജ്
മണ്ഡലംനെയ്യാറ്റിൻകര
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-05-28) മേയ് 28, 1966  (58 വയസ്സ്)
നെയ്യാറ്റിൻകര
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിപ്രമീള
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
  • കരുണാകരൻ (അച്ഛൻ)
  • തങ്കം (അമ്മ)
വസതിനെയ്യാറ്റിൻകര
As of സെപ്റ്റംബർ 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.(എം) നേതാവുമാണ് കെ. അൻസലൻ. സി.പി.ഐ.എമ്മിന്റെ നെയ്യാറ്റിങ്കര ഏരിയ സെക്രട്ടറി, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016-ലെ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയമസഭാമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1966 മേയ് 28ന് നെയ്യാറ്റിൻകരയിലാണ് ജനനം.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം കെ. ആൻസലൻ സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ. ശെൽവരാജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-20.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ._ആൻസലൻ&oldid=4072125" എന്ന താളിൽനിന്ന് ശേഖരിച്ചത്