Jump to content

പി.പി. വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.പി. വിൽസൺ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിജോർജ്ജ് ജോസഫ് പൊടിപ്പാറ
പിൻഗാമിപി.ബി.ആർ. പിള്ള
മണ്ഡലംഏറ്റുമാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
പി.പി. വിൽസൺ

1919
മരണംഓഗസ്റ്റ് 27, 2000(2000-08-27) (പ്രായം 80–81)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
കുട്ടികൾ2 മകൻ, 2 മകൾ
As of മാർച്ച് 30, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.പി. വിൽസൺ (ജീവിതകാലം:1919 - 27 ഓഗസ്റ്റ് 2000).[1] ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. തോട്ടം തൊഴിലാളികളുടെ മിനിമം വേതന കമ്മിറ്റിയിൽ അംഗമായിരുന്ന വിൽസൺ ഐഎസ്പിയുടേയും പിന്നീട് പിഎസ്പിയുടേയും സെക്രട്ടറിയായിരുന്നു. രണ്ട് മകനും രണ്ട് മകളുമാണിദ്ദേഹത്തിനുണ്ടായിരുന്നത്. 2000 ഓഗസ്റ്റ് 27-ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[2] ഏറ്റുമാനൂർ നിയമസഭാമണ്ഡലം പി.പി. വിൽസൺ എസ്.എസ്.പി. 20,248 4,035 എം.എം. ജോസഫ് കേരള കോൺഗ്രസ് 16,213

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-03-30.
  2. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=പി.പി._വിൽസൺ&oldid=3821655" എന്ന താളിൽനിന്ന് ശേഖരിച്ചത്