കെ.എം. ചാക്കോ
ദൃശ്യരൂപം
കെ.എം. ചാക്കോ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി. ഗോവിന്ദപിള്ള |
പിൻഗാമി | പി. ഗോവിന്ദപിള്ള |
മണ്ഡലം | പെരുമ്പാവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 24, 1910 |
മരണം | ഏപ്രിൽ 10, 1983 | (പ്രായം 72)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
കുട്ടികൾ | 3 മക്കൾ |
As of ഫെബ്രുവരി 18, 2022 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും രണ്ടാം നിയമസഭയിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നുമുള്ള അംഗവുമായിരുന്നു കെ.എം. ചാക്കോ[1].1910 ഒക്‌ടോബർ 24 ന് ജനനം. 1983 ഏപ്രിൽ 10 ന് മരണം. 1954 മുതൽ 1956 വരെ ഇദ്ദേഹം തിരു-ക്കൊച്ചി നിയമസഭയിൽ കുന്നത്തുനാടിനെ പ്രതിനിധീകരിച്ചിരുന്നു. ഒരു ഡോക്ടറായിരുന്ന കെ.എം. ചാക്കോ ആതുര ശുശ്രൂഷാരംഗത്തും സജീവമായിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1960[2] | പെരുമ്പാവൂർ നിയമസഭാമണ്ഡലം | കെ.എം. ചാക്കോ | കോൺഗ്രസ് | 31,718 | 5,800 | പി. ഗോവിന്ദപിള്ള | സി.പി.ഐ. | 25,918 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2022-02-18.
- ↑ "Kerala Assembly Election Results in 1960". Retrieved 2022-02-18.