ഗരുഡ മാൾ
ദൃശ്യരൂപം
സ്ഥാനം | ബെംഗളൂരു, കർണാടക India |
---|---|
നിർദ്ദേശാങ്കം | 12°58′13″N 77°36′35″E / 12.970236°N 77.60975°E[1] |
വിലാസം | മഗ്രാത് റോഡ് |
പ്രവർത്തനം ആരംഭിച്ചത് | മേയ്, 2005 |
നിർമ്മാതാവ് | Maverick Holdings and Investments |
ഉടമസ്ഥത | ഉദയ് ഗരുഡാചാർ; land owned by ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ |
ആകെ സ്ഥാപനങ്ങളും സേവനങ്ങളും | 120 |
വിപണന ഭാഗ വിസ്തീർണ്ണം | 126000 ച്.മീ |
പാർക്കിങ് | ബഹുനില പാർക്കിങ് മന്ദിരം |
ആകെ നിലകൾ | 6 |
വെബ്സൈറ്റ് | Official website |
ബെംഗളൂരു നഗരത്തിൽ സ്ഥിതിചെയ്യുന്ന് ഒരു പ്രധാന ഷോപ്പിങ് മാളാണ് ഗരുഡ മാൾ. ബ്രിഗേഡ് റോഡിനു സമീപ ത്തുള്ള മഗ്രാത് റോഡിലാണ് ഈ മാളിന്റെ സ്ഥാനം. തെക്കേഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് ഗരുഡ മാൾ. 126,000 ചതുരശ്രമീറ്റർ ഭൂമിയിൽ 30,000ച.മീ-ൽ 6നിലകളാണ് ഈ മാളിനുള്ളത്. 180ഓളം കടകൾ ഗരുഡമാളിലുണ്ട്.
വിവാദങ്ങൾ
[തിരുത്തുക]2005ൽ മാളിലെ സുരക്ഷസംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുകയുണ്ടായി. ലിഫ്റ്റ് തകരാറിലായതും; മാളിന്റെ മുകൾ നിലയിൽനിന്ന് താഴെവീണ് ഒരു കുട്ടി മരിക്കാനിടയായതുമാണ് ഇതിനുള്ള കാരണങ്ങൾ.[2] [3]
ഇതും കാണുക
[തിരുത്തുക]- The Forum
- Mantri Square
- Bangalore Central
- List of shopping malls in Bangalore
- List of shopping malls in India
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-02. Retrieved 2013-01-28.
- ↑ "Lift in Garuda Mall was overloaded". The Hindu. Chennai, India. 12 July 2005. Archived from the original on 2007-08-23. Retrieved 2013-01-28.
- ↑ "6-year-old dies after falling from 4th floor of city mall". The Hindu. 2011-01-30. Archived from the original on 2011-02-12. Retrieved 2011-02-25.
പുറത്തേക്കുള്ള് കണ്ണികൾ
[തിരുത്തുക]Garuda Mall എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഗരുഡ മാൾ Archived 2013-02-11 at the Wayback Machine.