ചൈനയുടെ ചരിത്രത്തിലെ രാജവംശങ്ങൾ
History of China | |||||||
---|---|---|---|---|---|---|---|
ANCIENT | |||||||
3 Sovereigns and 5 Emperors | |||||||
Xia Dynasty 2100–1600 BC | |||||||
Shang Dynasty 1600–1046 BC | |||||||
Zhou Dynasty 1045–256 BC | |||||||
Western Zhou | |||||||
Eastern Zhou | |||||||
Spring and Autumn Period | |||||||
Warring States Period | |||||||
IMPERIAL | |||||||
Qin Dynasty 221 BC–206 BC | |||||||
Han Dynasty 206 BC–220 AD | |||||||
Western Han | |||||||
Xin Dynasty | |||||||
Eastern Han | |||||||
Three Kingdoms 220–280 | |||||||
Wei, Shu & Wu | |||||||
Jin Dynasty 265–420 | |||||||
Western Jin | 16 Kingdoms 304–439 | ||||||
Eastern Jin | |||||||
Southern & Northern Dynasties 420–589 | |||||||
Sui Dynasty 581–618 | |||||||
Tang Dynasty 618–907 | |||||||
( Second Zhou 690–705 ) | |||||||
5 Dynasties & 10 Kingdoms 907–960 |
Liao Dynasty 907–1125 | ||||||
Song Dynasty 960–1279 |
|||||||
Northern Song | W. Xia | ||||||
Southern Song | Jin | ||||||
Yuan Dynasty 1271–1368 | |||||||
Ming Dynasty 1368–1644 | |||||||
Qing Dynasty 1644–1911 | |||||||
MODERN | |||||||
Republic of China 1912–1949 | |||||||
People's Republic of China 1949–present |
Republic of China (Taiwan) 1945–present | ||||||
ചൈനയുടെ ചരിത്രത്തിൽ മാറിമാറി വന്ന രാജവംശങ്ങളും അവ നിലനിന്ന കാലഘട്ടങ്ങളുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
പശ്ചാത്തലം
[തിരുത്തുക]പലപ്പോഴും ഒരു രാജവംശത്തിന്റെ ഭരണത്തിൽ നിന്ന് അടുത്തതിലേയ്ക്കുള്ള മാറ്റം പെട്ടെന്നുണ്ടാകുന്നതോ കൃത്യമായതോ അല്ല. നിലവിലുള്ള ഭരണകൂടത്തെ മറിച്ചിടുന്നതിന് മുൻപാണ് പല രാജവംശങ്ങളും നിലവിൽ വരുന്നത്. പരാജയപ്പെടുകയോ അധികാരത്തിൽ നിന്ന് പുറത്താകുകയോ ചെയ്ത ശേഷവും പല രാജവംശങ്ങളും വർഷങ്ങളോളം നിലനിൽക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് 1644-ൽ ക്വിങ് രാജവംശത്തിന്റെ സൈന്യം മിംഗ് രാജവംശത്തെ തോൽപ്പിച്ചതായാണ് ഡൈനാസ്റ്റിക് സൈക്കിൾ അവകാശപ്പെടുന്നത് . ക്വിങ് രാജവംശം സ്ഥാപിക്കപ്പെട്ടത് 1636-ലോ 1616-ലോ ആണ്. അധികാരം അവകാശപ്പെട്ടിരുന്ന മിംഗ് രാജവംശത്തിലെ അവസാന കണ്ണിയെ പുറത്താക്കിയത് 1663-ൽ മാത്രമാണ്. ചൈന മുഴുവൻ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ക്വിങ് രാജവംശത്തിന് ഇരുപത് വർഷത്തോളമെടുത്തു. ഇത് കൂടാതെ ചെറിയ കാലയളവുകളിൽ ചൈന പലവട്ടം വിഘടിതമായിരുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. പടിഞ്ഞാറൻ ഷൗ രാജവംശത്തിനുശേഷമുള്ള കാലഘട്ടത്തെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. ചൈനയിലെ രാജവംശങ്ങളെല്ലാം തങ്ങൾക്ക് മുൻപേയുണ്ടായിരുന്ന രാജവംശത്തെപ്പറ്റി ചരിത്രമെഴുതുക എന്ന പാരമ്പര്യം കാത്ത് സൂക്ഷിച്ചിരുന്നു. സിങ്ഹൂയി വിപ്ലവത്തിലൂടെ ചൈന ഒരു റിപ്പബ്ലിക്ക് ആയപ്പോൾ ഈ പാരമ്പര്യത്തിന് ഭംഗം വന്നു. ക്വിങ് രാജവംശത്തിന്റെ ചരിത്രം രചിക്കുവാൻ അവർ ശ്രമിച്ചുവെങ്കിലും ആഭ്യന്തരയുദ്ധം കാരണം ഇത് നടന്നില്ല.[1]
രാജവംശങ്ങൾ
[തിരുത്തുക]രാജവംശം | ഭരണാധികാരികൾ | രാജകുടുംബമോ കുടുംബങ്ങളോ | ആരംഭം | അവസാനം | ഭരണകാലം | |||
---|---|---|---|---|---|---|---|---|
പേര് | ചൈനീസ് | പിൻയിൻ | അർത്ഥം | |||||
രാജവംശങ്ങളുടെ സഖ്യം | ||||||||
സിയ രാജവംശം | 夏 | Xià | ഗോത്ര നാമം | (പട്ടിക) | Sì (姒) | 2070 ബി.സി. | 1600 ബി.സി. | 470 വർഷം |
ഷാങ് രാജവംശം | 商 | Shāng | സ്ഥലപ്പേര് | (പട്ടിക) | Zǐ (子) | 1600 ബി.സി. | 1046 ബി.സി. | 554 വർഷം |
പടിഞ്ഞാറൻ ഷൗ രാജവംശം | 西周 | Xī Zhōu | സ്ഥലപ്പേര് | (list) | Jī (姬) | 1046 ബി.സി. | 771 ബി.സി. | 275 വർഷം |
കിഴക്കൻ ഷൗ രാജവംശം | 東周 / 东周 | Dōng Zhōu | സ്ഥലപ്പേര് | (പട്ടിക) | Jī (姬) | 770 ബി.സി. | 256 ബി.സി. | 515 വർഷം |
വസന്തത്തിന്റെയും ശരത്കാലത്തിന്റെയും സമയം | 春秋 | Chūn Qiū | As English | 770 ബി.സി. | 476 ബി.സി. | 295 വർഷം | ||
യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ | 戰國 / 战国 | Zhàn Guó | As English | 476 ബി.സി. | 221 ബി.സി. | 255 വർഷം | ||
Imperial dynasties | ||||||||
ക്വിൻ രാജവംശം | 秦 | Qín | സ്ഥലപ്പേര് | (പട്ടിക) | Yíng (嬴) | 221 ബി.സി. | 206 ബി.സി. | 15 വർഷം |
പടിഞ്ഞാറൻ ഹാൻ രാജവംശം | 西漢 / 西汉 | Xī Hàn | സ്ഥലപ്പേര് | (പട്ടിക) | Liú (劉) | 206 ബി.സി. അല്ലെങ്കിൽ202 ബി.സി. | 9 എ.ഡി. | 215 വർഷം |
സിൻ രാജവംശം | 新 | Xīn | "പുതിയത്" | (പട്ടിക) | വാങ് (王) | 9 എ.ഡി. | 23 എ.ഡി. | 14 വർഷം |
കിഴക്കൻ ഹാൻ രാജവംശം | 東漢 / 东汉 | Dōng Hàn | സ്ഥലപ്പേര് | (പട്ടിക) | Liú (劉) | 25 എ.ഡി. | 220 എ.ഡി. | 195 വർഷം |
മൂന്ന് രാജ്യങ്ങൾ | 三國 / 三国 | Sān Guó | As English | (പട്ടിക) | Cáo (曹) Liú (劉 / 刘) Sūn (孫 / 孙) |
220 എ.ഡി. | 280 എ.ഡി. | 60 വർഷം |
പടിഞ്ഞാറൻ ജിൻ രാജവംശം | 西晉 / 西晋 | Xī Jìn | സ്ഥലപ്പേര് | (list) | Sīmǎ (司馬) | 265 എ.ഡി. | 317 എ.ഡി. | 52 വർഷം |
കിഴക്കൻ ജിൻ രാജവംശം | 東晉 / 东晋 | Dōng Jìn | സ്ഥലപ്പേര് | (പട്ടിക) | Sīmǎ (司馬) | 317 എ.ഡി. | 420 എ.ഡി. | 103 വർഷം |
തെക്കും വടക്കുമുള്ള രാജവംശങ്ങൾ | 南北朝 | Nán Běi Cháo | As English | (പട്ടിക) | പലവ | 420 എ.ഡി. | 589 എ.ഡി. | 169 വർഷം |
സൂയി രാജവംശം | 隋 | Suí | Ducal title (随 homophone) |
(പട്ടിക) | Yáng (楊) | 581 എ.ഡി. | 618 എ.ഡി. | 37 വർഷം |
ടാങ് രാജവംശം | 唐 | Táng | Ducal title | (പട്ടിക) | Lǐ (李) | 618 എ.ഡി. | 907 എ.ഡി. | 289 വർഷം |
അഞ്ച് രാജവംശങ്ങളും പത്ത് രാജ്യങ്ങളും | 五代十國
/ 五代十国 |
Wǔ Dài Shí Guó | As English | (പട്ടിക) | പലവ | 907 എ.ഡി. | 960 എ.ഡി. | 53 വർഷം |
ഡാലി രാജവംശം | 大理國
/ 大理国 |
Dà Lǐ Guó | സ്ഥലപ്പേര് | (പട്ടിക) | Duan (段) | 937 എ.ഡി. | 1253 എ.ഡി. | 316 വർഷം |
വടക്കൻ സോങ് രാജവംശം | 北宋 | Běi Sòng | സ്ഥലപ്പേര് | (പട്ടിക) | Zhào (趙) | 960 എ.ഡി. | 1127 എ.ഡി. | 167 വർഷം |
തെക്കൻ സോങ് രാജവംശം | 南宋 | Nán Sòng | സ്ഥലപ്പേര് | (പട്ടിക) | Zhào (趙) | 1127 എ.ഡി. | 1279 എ.ഡി. | 152 വർഷങ്ങൾ |
ലിയാവോ രാജവംശം | 遼 / 辽 | Liáo | "വിപുലമായത്" അല്ലെങ്കിൽ "ഇരുമ്പ്" (Khitan homophone) |
(പട്ടിക) | Yelü (; 耶律) | 907 എ.ഡി. അല്ലെങ്കിൽ 916 എ.ഡി. | 1125 എ.ഡി. | 209 വർഷം |
ജിൻ രാജവംശം | 金 | Jīn | "സ്വർണ്ണം" | (പട്ടിക) | Wanggiya (; 完顏) |
1115 എ.ഡി. | 1234 എ.ഡി. | 119 വർഷം |
പടിഞ്ഞാറൻ സിയ | 西夏 | Xī Xià | സ്ഥലപ്പേര് | (പട്ടിക) | Li (𘝾; 李) | 1038 എ.ഡി. | 1227 എ.ഡി. | 189 വർഷം |
പടിഞ്ഞാറൻ ലിയാവോ | 西遼 | Xī Liáo | "വിപുലമായത്" അല്ലെങ്കിൽ "ഇരുമ്പ്" (Khitan homophone) |
(പട്ടിക) | Yelü (; 耶律) | 1124 എ.ഡി. | 1218 എ.ഡി. | 94 വർഷം |
യുവാൻ രാജവംശം | 元 | Yuán | "മഹത്തായത്" അല്ലെങ്കിൽ "ആദ്യത്തേത്" | (പട്ടിക) | Borjigin (ᠪᠣᠷᠵᠢᠭᠢᠨ; 孛兒只斤) |
1271 എ.ഡി. | 1368 എ.ഡി. | 97 വർഷം |
മിങ് രാജവംശം | 明 | Míng | "തിളങ്ങുന്നത്" | (പട്ടിക) | Zhū (朱) | 1368 എ.ഡി. | 1644 എ.ഡി. അല്ലെങ്കിൽ 1662 എ.ഡി. | 276 വർഷം |
ക്വിങ് രാജവംശം | 清 | Qīng | "പരിശുദ്ധമായത്" | (പട്ടിക) | ഐസിൻ ജിയോറോ ( ᠠᡳᠰᡳᠨ ᡤᡳᠣᡵᠣ; 愛新覺羅) |
1636 എ.ഡി. അല്ലെങ്കിൽ 1644 എ.ഡി. | 1912 എ.ഡി. | 268 വർഷം |
ഇവയും കാണുക
[തിരുത്തുക]ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
- ചൈനയുടെ ചരിത്രം
- വെട്ടിപ്പിടിച്ചുണ്ടാക്കിയ രാജവംശങ്ങൾ
- ചൈനയുടെ ചരിത്രത്തിന്റെ നാൾവഴികൾ
- ചൈനയിലെ ചക്രവർത്തിമാരുടെ പട്ടിക
- റിപ്പബ്ലിക് ഓഫ് ചൈന
- പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന
അവലംബം
[തിരുത്തുക]സൈറ്റേഷനുകൾ
[തിരുത്തുക]- ↑ "Chiang Kai-shek and retrocession". Taiwan: China Post. November 5, 2012. p. 2. Retrieved December 2, 2012.
സ്രോതസ്സുകൾ
[തിരുത്തുക]- China Handbook Editorial Committee, China Handbook Series: History (trans., Dun J. Li), Beijing, 1982, 188-89; and Shao Chang Lee, "China Cultural Development" (wall chart), East Lansing, 1984.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Columbia University. Dynasties song sung to the tune of "Frère Jacques" that repeats the major Chinese dynasties in chronological order.