ജാം നഗർ ലോകസഭാമണ്ഡലം
ദൃശ്യരൂപം
ജാം നഗർ GJ-12 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
നിയമസഭാ മണ്ഡലങ്ങൾ | 76. കലവാഡ് (എസ്‌സി), 77. ജാംനഗർ റൂറൽ, 78. ജാംനഗർ നോർത്ത്, 79. ജാംനഗർ സൗത്ത്, |
നിലവിൽ വന്നത് | 1951 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | ബിജെപി |
തിരഞ്ഞെടുപ്പ് വർഷം | 2019 |
പടിഞ്ഞാറൻ ഇന്ത്യ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ജാംനഗർ ലോകസഭാമണ്ഡലം. ജാം നഗർ, ദേവഭൂമി ദ്വാരക ജില്ലകളിലുൾപ്പെടുന്ന 7 നിയമസഭാമണ്ഡലങ്ങൾ ഇതിന്റെ ഭാഗമാണ്.
927593 സ്ത്രീകളും 882892 പുരുഷന്മാരും 33 ട്രാൻസ് ജെൻഡർ വോട്ടർമാരും ഈ മണ്ഡലത്തിലുണ്ട് [1]
നിയമസഭാ വിഭാഗങ്ങൾ
[തിരുത്തുക]നിലവിൽ ജാംനഗർ ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [2]
മണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി |
ജില്ല | എം. എൽ. എ. | പാർട്ടി |
---|---|---|---|---|---|
76 | കളവാഡ് | എസ്. സി. | ജാംനഗർ | മേഘ്ജിഭായ് ചാവ്ഡ | ബിജെപി |
77 | ജാംനഗർ റൂറൽ | ഒന്നുമില്ല | രാഘവ്ജിഭായ് പട്ടേൽ | ബിജെപി | |
78 | ജാംനഗർ നോർത്ത് | ഒന്നുമില്ല | റിവാബ ജഡേജ | ബിജെപി | |
79 | ജാംനഗർ സൌത്ത് | ഒന്നുമില്ല | ദിവ്യേഷ് ഭായ് അക്ബാരി | ബിജെപി | |
80 | ജാംജോധ്പൂർ | ഒന്നുമില്ല | ഹേമന്ത് ഭായ് അഹിർ | എഎപി | |
81 | ഖംഭാലിയ | ഒന്നുമില്ല | ദേവഭൂമി ദ്വാരക | മുലുഭായ് ബേരാ | ബിജെപി |
82 | ദ്വാരക | ഒന്നുമില്ല | പബുഭ മനേക് | ബിജെപി |
ലോകസഭാംഗങ്ങൾ
[തിരുത്തുക]വർഷം | വിജയി | പാർട്ടി! | |
---|---|---|---|
1952 | ജേതലാൽ ഹരികൃഷ്ണ ജോഷി | Indian National Congress | |
1957 | മനുഭായ് ഷാ | ||
1962 | |||
1967 | N. ദാണ്ഡേക്കർ | Swatantra Party | |
1971 | ഡി. പി. ജഡേജ | Indian National Congress | |
1977 | വിനോദ്ഭായ് ഷേത്ത് | Janata Party | |
1980 | ഡി. പി. ജഡേജ | Indian National Congress | |
1984 | Indian National Congress | ||
1989 | ചന്ദ്രേഷ് പട്ടേൽ കോർഡിയ | Bharatiya Janata Party | |
1991 | |||
1996 | |||
1998 | |||
1999 | |||
2004 | അഹിർ വിക്രംഭായ് അർജൻഭായ് മാഡം | Indian National Congress | |
2009 | |||
2014 | പൂനാംബെൻ ഹേമത്ഭായ് മാഡം | Bharatiya Janata Party | |
2019 |
പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]2024
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പൂനാംബെൻ ഹേമത്ഭായ് മാഡം | ||||
INC | ജെ.പി മറാവിയ | ||||
നോട്ട | നോട്ട | ||||
Majority | |||||
Turnout | |||||
gain from | Swing | {{{swing}}} |
2019
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പൂനാംബെൻ ഹേമത്ഭായ് മാഡം | 5,91,588 | 58.52 | +1.71 | |
INC | മരുഭായ് കന്ദൊറിയ ആഹിർ | 3,54,784 | 35.09 | -1.16 | |
{{{party}}} | {{{candidate}}} | {{{votes}}} | {{{percentage}}} | {{{change}}} | |
ബി.എസ്.പി | സുനിൽ ജേതാലാൽ വഘേല | 8,795 | 0.87 | ||
നോട്ട | നോട്ട | 7,799 | 0.77 | N/A | |
Majority | 2,36,804 | 23.43 | +2.87 | ||
Turnout | 10,11,449 | 61.03 | +3.04 | ||
Swing | {{{swing}}} |
2014
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പൂനാംബെൻ ഹേമത്ഭായ് മാഡം | 4,84,412 | 56.81 | 19.64 | |
INC | അഹിർ വിക്രംഭായ് അർജൻഭായ് മാഡം | 3,09,123 | 36.25 | -14.58 | |
Independent | മൊഹമ്മദ് ഹാജി ബോളിം | 8,596 | 1.01 | --- | |
ബി.എസ്.പി | സമ യൂസഫ് | 8,234 | 0.97 | ||
നോട്ട | നോട്ട | 6,588 | 0.77 | --- | |
Majority | 1,75,289 | 20.56 | 14.63 | ||
Turnout | 8,52,989 | 57.99 | +10.33 | ||
gain from | Swing | {{{swing}}} |
2009
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | അഹിർ വിക്രംഭായ് അർജൻഭായ് മാഡം | 2,81,403 | 47.33 | ||
ബി.ജെ.പി. | രമേഷ്ഭായ് മുങ്ര | 2,54,976 | 42.89 | ||
ബി.എസ്.പി | ജയ്ഷുഖ്ബായ് ചാവ്ഡ | 11,967 | 2.01 | ||
Majority | 26,418 | 2.03 | |||
Turnout | 5,94,598 | 45.79 | |||
Swing | {{{swing}}} |
2004
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | അഹിർ വിക്രംഭായ് അർജൻഭായ് മാഡം | 204, 468 | 47.17% | ||
ബി.ജെ.പി. | ചന്ദ്രേഷ് പട്ടേൽ കോർഡിയ | 198,875 | 45.88% | ||
Majority | 5,593 | 1.93% | |||
Turnout | 4,33,448 | 40.43% | |||
Swing | {{{swing}}} |
ഇതും കാണുക
[തിരുത്തുക]- ജാംനഗർ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
[തിരുത്തുക]- ↑ https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
- ↑ CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine.
- ↑ "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-24.
- ↑ "Archived copy" (PDF). Archived from the original (PDF) on 2014-08-11. Retrieved 2014-05-22.
{{cite web}}
: CS1 maint: archived copy as title (link) - ↑ CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine.
- ↑ "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-24.
- ↑ "Archived copy" (PDF). Archived from the original (PDF) on 2014-07-18. Retrieved 2014-05-22.
{{cite web}}
: CS1 maint: archived copy as title (link)