Jump to content

ഞാറയ്ക്കൽ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
55
ഞാറക്കൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം135335 (2006)
ആദ്യ പ്രതിനിഥികെ.സി. എബ്രഹാം കോൺഗ്രസ്
പാർട്ടിമുസ്ലീം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലഎറണാകുളം ജില്ല

എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ഞാറയ്ക്കൽ നിയമസഭാമണ്ഡലം. കൊച്ചി താലൂക്കിലെ ഞാറയ്ക്കൽ, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കണയന്നൂർ താലൂക്കിലെ മുളവുകാട്, കടമക്കുടി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതാകുകയും പകരം ഇതേ അതിർത്തികളോടെ വൈപ്പിൻ നിയമസഭാമണ്ഡലം നിലവിൽ വരികയും ചെയ്തു.

പ്രതിനിധികൾ

[തിരുത്തുക]
  • 2006 - 2011 -
  • 2001 - 2006
  • 1996 - 2001
  • 1991 - 1996
  • 1987 - 1991 -
  • 1982 - 1987 -
  • 1980 - 1982 -
  • 1977 - 1979 -
  • 1970 - 1977 -
  • 1967 - 1970 -

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം ആകെ ചെയ്തത് ഭൂരിപക്ഷ്ം വിജയിച്ച സ്ഥാനാർത്ഥി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2006-2011[3] 135335 96396 2631 എം.കെ. പുരുഷോത്തമൻ 46681 സി.പി.ഐ.എം., എൽ.ഡി.എഫ്. പി.വി. ശ്രീനിജൻ 44050 കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001-2006 എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.കെ. പുരുഷോത്തമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996-2001 എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.കെ. ബാബു കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1992-1996* വി.കെ. ബാബു എൽ.ഡി.എഫ്. അനന്തകുമാർ യു.ഡി.എഫ്.
1991-1992 കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. വി.കെ. ബാബു കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1982[4] 87418 70777 3983 പി.കെ. വേലായുധൻ 36604 കോൺഗ്രസ് (എ.) യു.ഡി.എഫ്. എം.കെ. കൃഷ്ണൻ 32621| സി.പി.ഐ.എം., എൽ.ഡി.എഫ്.
1977[5] 71070 57717 1190 ടി. .എ. പരമൻ 30985 ആർ എസ് പി എ എസ് വാസു 28795 സി.പി.എം.,
1970[6] 59497 58062 646 എം.കെ. രാഘവൻ 27973 കോൺഗ്രസ് (എ.) [[എ.എസ്. പുരുഷോത്തമൻ] 27237 സി.പി.എം., സി.കെ വാസു 3541
1967[7] 59497 45569 1142 എ.എസ്. പുരുഷോത്തമൻ 24616 സി.പി.എം., കെ.സി. എബ്രഹാം 23474 കോൺഗ്രസ് (എ.) [[]]
1965[8] 54492 46303 7672 കെ.സി. എബ്രഹാം 24713 കോൺഗ്രസ് (എ.) എ.എസ്. പുരുഷോത്തമൻ 17141 സി.പി.എം., ടി എ പരമൻ സ്വത
1960[9] 63164 51910 2890 കെ.സി. എബ്രഹാം 24253 കോൺഗ്രസ് (എ.) പി.ആർ ലഘ്നൻ 22321 സി.പി.ഐ., പി.ആർ ലക്ഷ്മണൻ സ്വത
1957[10] 63215 35671 1932 കെ.സി. എബ്രഹാം 31212 കോൺഗ്രസ് (എ.) കെ.കെ രാമകൃഷ്ണൻ 28322 സി.പി.ഐ., പൗലോ ഐ. പി.എസ്.പി.
  • കെ. കുഞ്ഞമ്പു മരണപ്പെട്ടതിനെ തുടർന്ന് 1992-ൽ ഉപതിരഞ്ഞെടുപ്പ്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  2. http://www.keralaassembly.org
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-10. Retrieved 2021-07-10.
  4. http://www.keralaassembly.org/1982/1982071.html
  5. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf