കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് | |
10°37′41″N 76°06′57″E / 10.628°N 76.1157°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 34352 |
ജനസാന്ദ്രത | {{{ജനസാന്ദ്രത}}}/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി. പ്രാരംഭകാലത്ത് ഇത് പള്ളിപ്പുറം പഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.വടക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
ചരിത്രം
[തിരുത്തുക]1962 ജനുവരി ഒന്നാം തീയതി കുഴുപ്പിള്ളി പഞ്ചായത്ത് നിലവിൽ വന്നു. [1]
ജീവിതോപാധി
[തിരുത്തുക]പൊക്കാളി നെൽകൃഷി. മത്സ്യബന്ധനം. എന്നിവയാണ് പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.
ആരാധനാലയങ്ങൾ
[തിരുത്തുക]- പള്ളത്താംകുളങ്ങര ഭഗവതീ ക്ഷേത്രം. ഇവിടുത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള താലപ്പൊലി വളരെ പ്രസിദ്ധമാണ്. ഇത് പഞ്ചായത്തിന്റെ ഉത്സവമായി കൊണ്ടാടുന്നു.
- അയ്യമ്പിള്ളി ക്ഷേത്രം.
വിദ്യാഭ്യാസസ്ഥാപനങ്ങൾ സെൻ്റ്: അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ്: ഗ്രിഗോറിയോസ് അപ്പർ പ്രൈമറി സ്കൂൾ,
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]- തുണ്ടിപ്പുറം വടക്ക്
- അയ്യമ്പിള്ളി പടിഞ്ഞാറ്
- ഗവൺ മെൻറ് ആശുപത്രി വാർഡ്
- മനപ്പിള്ളി
- തറവട്ടം
- അയ്യമ്പിള്ളി കിഴക്ക്
- ചെറുവൈപ്പ്
- ചെറുവൈപ്പ് തെക്ക്
- ധീരജവാൻ
- കുഴുപ്പിള്ളി
- പള്ളത്താംകുളങ്ങര
- ബ്ലോക്ക് ഓഫീസ് വാർഡ്
- തുണ്ടിപ്പുറം തെക്ക്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | പറവൂർ |
വിസ്തീർണ്ണം | 5.76 |
വാർഡുകൾ | 12 |
ജനസംഖ്യ | 11446 |
പുരുഷൻമാർ | 5550 |
സ്ത്രീകൾ | 5896 |
അവലംബം
[തിരുത്തുക]- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-24 at the Wayback Machine കുഴുപ്പിള്ളി ചരിത്രം.