എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°51′36″N 76°26′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | എടയ്ക്കാട്ടുവയൽ, ചൂരക്കുഴി, ചെത്തിക്കോട്, ഊഴക്കോട്, തിരുമറയൂർ, തൊട്ടൂർ, പേപ്പതി, വെളിയനാട്, കൈപ്പട്ടൂർ, അയ്യകുന്നം, കാനായിക്കോട്, വട്ടപ്പാറ, കട്ടിമുട്ടം, വിഡാങ്ങര |
ജനസംഖ്യ | |
ജനസംഖ്യ | 16,267 (2001) |
പുരുഷന്മാർ | • 8,147 (2001) |
സ്ത്രീകൾ | • 8,120 (2001) |
സാക്ഷരത നിരക്ക് | 93.29 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221074 |
LSG | • G070904 |
SEC | • G07045 |
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്കിലാണ് 26.28 ച.കി.മീ. വിസ്തീർണ്ണമുള്ള എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ആമ്പല്ലൂർ പഞ്ചായത്തും കോട്ടയം ജില്ലയിൽപ്പെട്ട വെള്ളൂർ പഞ്ചായത്തും
- വടക്ക് - മുളന്തുരുത്തി, മണീട് പഞ്ചായത്തുകൾ
- കിഴക്ക് - മണീട്, പിറവം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ആമ്പല്ലൂർ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ചെത്തിക്കോട്
- ഊഴക്കോട്
- എടയ്ക്കാട്ടുവയൽ
- ചൂരക്കുഴി
- പേപ്പതി
- വെളിയനാട്
- തിരുമറയൂർ
- തൊട്ടൂർ
- കാനായിക്കോട്
- വട്ടപ്പാറ
- കൈപ്പട്ടൂർ
- അയ്യക്കുന്നം
- കട്ടിമുട്ടം
- വിഡാങ്ങര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | മുളന്തുരുത്തി |
വിസ്തീര്ണ്ണം | 26.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,267 |
പുരുഷന്മാർ | 8147 |
സ്ത്രീകൾ | 8120 |
ജനസാന്ദ്രത | 619 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 93.29% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edakkattuvayalpanchayat Archived 2010-09-23 at the Wayback Machine.
- Census data 2001