മണീട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ മണീട് വില്ലേജ് ഉൾപ്പെടുന്ന പഞ്ചായത്താണ് 26.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മണീട് ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, പിറവം പഞ്ചായത്തുകൾ
- വടക്ക് -പുത്തൃക്ക, തിരുവാണിയൂർ പഞ്ചായത്തുകൾ
- കിഴക്ക് - രാമമംഗലം, പിറവം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - മുളന്തുരുത്തി, തിരുവാണിയൂർ, ചോററാനിക്കര പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- ഏഴക്കരനാട് നോർത്ത്
- ഏഴക്കരനാട് ഈസ്റ്റ്
- വെട്ടിത്തറ
- ഓട്ടുകമ്പനിപ്പടി
- നീർക്കുഴി
- നെച്ചൂർ
- കാരൂർ
- മേമുഖം
- പാമ്പ്ര
- മണീട്
- മണീട് നോർത്ത്
- ചീരക്കാട്ടുപാറ
- ഏഴക്കരനാട് സൌത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | പാമ്പാക്കുട |
വിസ്തീര്ണ്ണം | 26.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,515 |
പുരുഷന്മാർ | 7822 |
സ്ത്രീകൾ | 7693 |
ജനസാന്ദ്രത | 592 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 90.21% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/maneedpanchayat Archived 2010-09-23 at the Wayback Machine
- Census data 2001