മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°56′20″N 76°40′12″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | വാഴക്കുളം നോർത്ത്, മഞ്ഞള്ളൂർ, വടകോട്, മണിയന്തടം ഈസ്റ്റ്, മടക്കത്താനം, വേങ്ങച്ചുവട്, മണിയന്തടം വെസ്റ്റ്, കാപ്പ് വെസ്റ്റ്, കാപ്പ് നോർത്ത്, കാപ്പ് ഈസ്റ്റ്, വാഴക്കുളം സൌത്ത്, കദളിക്കാട്, കദളിക്കാട് വെസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 13,792 (2001) |
പുരുഷന്മാർ | • 6,825 (2001) |
സ്ത്രീകൾ | • 6,967 (2001) |
സാക്ഷരത നിരക്ക് | 94.41 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221081 |
LSG | • G071407 |
SEC | • G07082 |
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിലെ മഞ്ഞള്ളൂർ വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.02 ചതുരശ്ര കിലോമീറ്റർ ആണ്.
അതിർത്തികൾ
[തിരുത്തുക]- വടക്ക് - കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്, ആയവന ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കുമാരമംഗലം ഗ്രാമപഞ്ചായത്ത്, തൊടുപുഴ നഗരസഭ
- തെക്ക് - തൊടുപുഴ നഗരസഭ, മണക്കാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ആവോലി ഗ്രാമപഞ്ചായത്ത്, മണക്കാട് ഗ്രാമപഞ്ചായത്ത്, ആയവന ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- വാഴക്കുളം നോർത്ത്
- മഞ്ഞള്ളൂർ
- വടകോട്
- വേങ്ങചുവട്
- മണിയന്തടം വെസ്റ്റ്
- മണിയന്തടം ഈസ്റ്റ്
- മടക്കത്താനം
- കാപ്പ് നോർത്ത്
- കാപ്പ് ഈസ്റ്റ്
- കാപ്പ് വെസ്റ്റ്
- കദളിക്കാട്
- കദളിക്കാട് വെസ്റ്റ്
- വാഴക്കുളം സൌത്ത്
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001