Jump to content

പറവൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറവൂർ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത്, ഏഴിക്കര ഗ്രാമ പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്, വടക്കേക്കര ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,34,964 (2001) Edit this on Wikidata
പുരുഷന്മാർ• 65,335 (2001) Edit this on Wikidata
സ്ത്രീകൾ• 69,629 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.25 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6282
LSG• B070100
SEC• B07062

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് 67.63 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറവൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - പാറക്കടവ്, ആലങ്ങാട് ബ്ളോക്കുകൾ
  • വടക്ക് - കൊടുങ്ങല്ലൂർ (തൃശ്ശൂർ ജില്ല), പാറക്കടവ് ബ്ളോക്കുകൾ
  • തെക്ക്‌ - ഇടപ്പള്ളി ബ്ളോക്ക്
  • പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
  2. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
  3. ഏഴിക്കര ഗ്രാമപഞ്ചായത്ത്
  4. വടക്കേക്കര ഗ്രാമപഞ്ചായത്ത്
  5. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
താലൂക്ക് പറവൂർ
വിസ്തീര്ണ്ണം 67.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 134,964
പുരുഷന്മാർ 65,335
സ്ത്രീകൾ 69,629
ജനസാന്ദ്രത 1996
സ്ത്രീ : പുരുഷ അനുപാതം 1066
സാക്ഷരത 93.25%

വിലാസം

[തിരുത്തുക]

പറവൂർ ബ്ളോക്ക് പഞ്ചായത്ത്
കൈതാരം-683519
ഫോൺ : 0484-2443429
ഇമെയിൽ : bdonparavur@gmail.com

അവലംബം

[തിരുത്തുക]