കുന്നുകര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കുന്നുകര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°9′13″N 76°18′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | അയിരൂർ, വടക്കേ അടുവാശ്ശേരി, കുത്തിയത്തോട് നോർത്ത്, ആറ്റുപുറം, കുറ്റിപ്പുഴ, കുന്നുകര സൌത്ത്, മലായിക്കുന്ന്, സൌത്ത് അടുവാശ്ശേരി, വയൽക്കര ഈസ്ററ്, വയൽക്കര വെസ്ററ്, കുന്നുകര ഈസ്ററ്, കുന്നുകര വെസ്ററ്, ചാലാക്ക, കുത്തിയത്തോട് സൌത്ത്, ചെറിയത്തേയ്ക്കാനം |
ജനസംഖ്യ | |
ജനസംഖ്യ | 19,742 (2001) |
പുരുഷന്മാർ | • 9,653 (2001) |
സ്ത്രീകൾ | • 10,089 (2001) |
സാക്ഷരത നിരക്ക് | 89.85 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221096 |
LSG | • G071305 |
SEC | • G07074 |
എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ താലൂക്കിൽ പാറക്കടവ് ബ്ളോക്കിൽ കുന്നുകര, പുത്തൻവേലിക്കര, കരുമാല്ലൂർ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.25 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നുകര ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കരുമാല്ലൂർ പഞ്ചായത്ത്
- വടക്ക് -പുത്തൻവേലിക്കര, പാറക്കടവ് പഞ്ചായത്തുകൾ
- കിഴക്ക് - പാറക്കടവ്, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പുത്തൻവേലിക്കര, കരുമാല്ലൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- കുത്തിയതോട് നോർത്ത്
- ആറ്റുപുറം
- അയിരൂർ
- വടക്കേ അടുവാശ്ശേരി
- മാലായിക്കുന്ന്
- സൗത്ത് അടുവാശ്ശേരി
- കുറ്റിപ്പുഴ
- കുന്നുകര സൗത്ത്
- കുന്നുകര ഈസ്റ്റ്
- കുന്നുകര വെസ്റ്റ്
- വയൽക്കര ഈസ്റ്റ്
- വയൽക്കര വെസ്റ്റ്
- ചെറിയ തേയ്ക്കാനം
- ചാലാക്ക
- കുത്തിയതോട് സൌത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | പാറക്കടവ് |
വിസ്തീര്ണ്ണം | 21.25 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,742 |
പുരുഷന്മാർ | 9653 |
സ്ത്രീകൾ | 10,089 |
ജനസാന്ദ്രത | 929 |
സ്ത്രീ : പുരുഷ അനുപാതം | 1045 |
സാക്ഷരത | 89.85% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kunnukarapanchayat Archived 2010-09-24 at the Wayback Machine.
- Census data 2001