മഴുവന്നൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മഴുവന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°0′34″N 76°29′48″E, 10°1′19″N 76°30′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പഞ്ചായത്ത് ഓഫീസ്, പാതാളപ്പറമ്പ്, എഴിപ്രം, തട്ടാമുകൾ, മഴുവന്നൂർ, കടയ്ക്കനാട്, ചീനീക്കുഴി, ബ്ലാന്തേവർ, വലമ്പൂർ, മണ്ണൂർ, ത്യക്കളത്തൂർ, വളയൻചിറങ്ങര, കമർത, ചെറുനെല്ലാട്, കുന്നക്കുരുടി, വീട്ടൂർ, നെല്ലാട്, കുറ്റിപ്പിള്ളി, മംഗലത്തുനട |
ജനസംഖ്യ | |
ജനസംഖ്യ | 29,508 (2001) |
പുരുഷന്മാർ | • 14,866 (2001) |
സ്ത്രീകൾ | • 14,642 (2001) |
സാക്ഷരത നിരക്ക് | 92.3 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221107 |
LSG | • G071004 |
SEC | • G07051 |
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ മഴുവന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 49.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മഴുവന്നൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - വാളകം, ഐക്കരനാട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -രായമംഗലം, വെങ്ങോല ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് - പായിപ്ര വാളകം ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുന്നത്തുനാട്, വെങ്ങോല, ഐക്കരനാട് ഗ്രാമപഞ്ചായത്തുകൾ
വാ. നം. | പേർ | മെമ്പർ | പാർട്ടി | ലീഡ് |
---|---|---|---|---|
1 | വളയഞ്ചിറങ്ങര | അബിൻ ഗോപിനാഥ് | 20-20 | 74 |
2 | കമ്രത | കെ പി വിനോദ് കുമാർ (നിരവത്ത്) | സിപിഎം | 9 |
3 | മണ്ണൂർ | ജയേഷ് കെ കെ | സിപിഎം | 24 |
4 | തൃക്കളത്തൂർ | ബിന്ദു ഷിബു | 20-20 | 101 |
5 | വീട്ടൂർ | എൽദോ പി കെ | 20-20 | 34 |
6 | നെല്ലാട് | ജില്ലി രാജു | 20-20 | 51 |
7 | ചെറുനെല്ലാട് | ശ്രീനിവാസ് കെ കെ | 20-20 | 87 |
8 | കുന്നക്കുരുടി | ഷൈനി റെജി | 20-20 | 256 |
9 | പഞ്ചായത്ത് ആഫീസ് | ജോയിക്കുട്ടി വി | സ്വ | 1 |
10 | പാതാളപ്പറമ്പ് | അനിൽകുമാർ പി ജി (വേണു ) | ഐ എൻ സി | 46 |
11 | കുറ്റിപ്പിള്ളി | നിത അനിൽ | 20-20 | 260 |
12 | മംഗലത്തുനട | ബിൻസി ബൈജു (പ്രസി) | 20-20 | 508 |
13 | മഴുവന്നൂർ | നീതു. പി .ജോർജ്ജ് | 20-20 | 259 |
14 | കടയ്ക്കനാട് | മേഘ മരിയ ബേബി | 20-20 | 34 |
15 | എഴിപ്രം | നിജ ബൈജു | 20-20 | 329 |
16 | തട്ടാമുകൾ | ജോർജ്ജ് എടപ്പരത്തി | 20-20 | 167 |
17 | ബ്ലാന്തേവർ | അനിൽ കൃഷ്ണൻ | 20-20 | 64 |
18 | വലമ്പൂർ | രാജി കെ ആർ | 20-20 | 80 |
19 | ചീനിക്കുഴി | ശ്രീലക്ഷ്മി എസ് | 20-20 | 40 |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 49.11 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,508 |
പുരുഷന്മാർ | 14,866 |
സ്ത്രീകൾ | 14,642 |
ജനസാന്ദ്രത | 601 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 92.3% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/mazhuvannoorpanchayat Archived 2010-09-23 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-24.