ഒക്കൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഒക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°8′31″N 76°28′29″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ഓണംപിള്ളി, നടുപ്പിള്ളിത്തോട്, താന്നിപ്പുഴ, ഒക്കൽ നോർത്ത്, കൊടുവേലിപ്പടി, കൊടുവേലിപ്പടി ഈസ്റ്റ്, ഇടവൂർ, കൂടാലപ്പാട് ഈസ്റ്റ്, കുന്നേക്കാട്ടുമല, വല്ലം നോർത്ത്, ഒക്കൽ, കാരിക്കോട്, ഒക്കൽ തുരുത്ത്, വല്ലം, ചേലാമറ്റം, പെരുമറ്റം |
ജനസംഖ്യ | |
ജനസംഖ്യ | 22,148 (2001) |
പുരുഷന്മാർ | • 11,237 (2001) |
സ്ത്രീകൾ | • 10,911 (2001) |
സാക്ഷരത നിരക്ക് | 93.42 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221059 |
LSG | • G070406 |
SEC | • G07023 |
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ, കൂവപ്പടി ബ്ളോക്കിലാണ് ചേലാമറ്റം, കൂവപ്പടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, 12.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - മുടക്കുഴ, കൂവപ്പടി പഞ്ചായത്തുകൾ
- വടക്ക് -മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
- കിഴക്ക് - വേങ്ങൂർ ഗ്രാമ പഞ്ചായത്ത്
- പടിഞ്ഞാറ് - കാലടി, കൂവപ്പടി പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- താന്നിപ്പുഴ
- ഒക്കൽ നോർത്ത്
- ഓണമ്പിള്ളി
- നെടുപ്പിള്ളിത്തോട്
- ഇടവൂർ
- കൂടാലപ്പാട് ഈസ്റ്റ്
- കൊടുവേലിപ്പടി
- കൊടുവേലിപ്പടി ഈസ്റ്റ്
- ഒക്കൽ
- കാരിക്കോട്
- കുന്നേക്കാട്ടുമല
- വല്ലംനോർത്ത്
- വല്ലം
- ചേലാമറ്റം
- ഒക്കൽ തുരുത്ത്
- പെരുമറ്റം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | കൂവപ്പടി |
വിസ്തീര്ണ്ണം | 12.8 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,148 |
പുരുഷന്മാർ | 10,911 |
സ്ത്രീകൾ | 11,237 |
ജനസാന്ദ്രത | 1050 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 93.42% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/okkalpanchayat Archived 2010-09-24 at the Wayback Machine.
- Census data 2001