ഡെൽഫ്റ്റ് ദേശീയോദ്യാനം
ഡെൽഫ്റ്റ് ദേശീയോദ്യാനം | |
---|---|
நெடுந்தீவு தேசிய பூங்கா | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location within Northern Province | |
Location | Northern Province |
Nearest city | Jaffna |
Coordinates | 09°29′50″N 79°42′00″E / 9.49722°N 79.70000°E |
Area | 18 കി.m2 (7 ച മൈ) |
Established | 22 ജൂൺ 2015 |
Administrator | Department of Wildlife Conservation |
ഡെൽഫ്റ്റ് ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. ജാഫ്നയിൽ നിന്നും തെക്ക്-പടിഞ്ഞാറ് ഏകദേശം 35 കിലോമീറ്റർ ദൂരത്തിൽ നെടുന്തീവു (ഡെൽഫ്റ്റ്) ദ്വീപിനോട് ചേർന്ന് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[1][2]
ചരിത്രം
[തിരുത്തുക]ഇന്റഗ്രേറ്റെഡ് എൻവിയോൺമെന്റൽ സ്ട്രാറ്റെജിക് അസ്സെസ്മെന്റ് ഓഫ് നോർത്തേൻ പ്രൊവിൻസ് ഗവൺമെന്റുമായി കൂടിച്ചേർന്ന് യുണൈറ്റഡ് ഡവലപ്പ്മെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് പ്രോഗ്രാമും 2014 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതിൽ 1,846 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം ഡെൽഫ്റ്റ് ദ്വീപിന്റെ ഭാഗമായി സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരുന്നു.[3][4] 2015 മേയിൽ ഡെൽഫ്റ്റിന്റെ ഭാഗങ്ങളും കൂടെ ആഡംസ് ബ്രിഡ്ജും ചുണ്ടിക്കുളവും മധു റോഡും ദേശീയോദ്യാനമായി നാമനിർദ്ദേശം ചെയ്തു. 2015 ജൂൺ 22 ന് ഡെൽഫ്റ്റ് 1,846 ഹെക്ടർ വിസ്തീർണ്ണമുള്ള ദേശീയോദ്യാനമായി തീർന്നു.[5][6]
സസ്യ ജന്തുജാലങ്ങൾ
[തിരുത്തുക]ലോകത്തിൽ ചെറുകുതിരകളെ കാണപ്പെടുന്ന ഒരേയൊരു പ്രദേശം ഈ ഡെൽഫ്റ്റ് ദ്വീപ് ആണ്. ഇവയെ പോർട്ടുഗീസിൽ നിന്നും ഇവിടേക്ക് കൊണ്ടുവന്നതാണെന്ന് കരുതപ്പെടുന്നു.[7]
അവലംബം
[തിരുത്തുക]- ↑ https://www.revolvy.com/main/index.php?s=Delft%20National%20Park&item_type=topic
- ↑ https://www.triposo.com/poi/T__55338c8688b8[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mallawatantri, Ananda; Marambe, Buddhi; Skehan, Connor, eds. (October 2014). Integrated Strategic Environment Assessment of the Northern Province of Sri Lanka (PDF). Central Environmental Authority, Sri Lanka and Disaster Management Centre of Sri Lanka. p. 75. ISBN 978-955-9012-55-9.
- ↑ Abhayagunawardena, Vidya (29 March 2015). "Will conservation boom in the north?". The Sunday Times (Sri Lanka).
- ↑ "National Parks". Department of Wildlife Conservation.
- ↑ "PART I : SECTION (I) — GENERAL Government Notifications THE FAUNA AND FLORA PROTECTION ORDINANCE (CHAPTER 469) Order under Subsection (4) of Section 2" (PDF). The Gazette of the Democratic Socialist Republic of Sri Lanka Extraordinary. 1920/03. 22 June 2015.[permanent dead link]
- ↑ Rodrigo, Malaka (10 May 2015). "Wild north gets Govt's helping hand at last". The Sunday Times (Sri Lanka).