തരിക്കഞ്ഞി
ദൃശ്യരൂപം
കേരളത്തിൽ റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് തരിക്കഞ്ഞി. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ. കഞ്ഞി എന്ന പേരുണ്ടെങ്കിലും കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:തരിക്കഞ്ഞി എന്ന താളിൽ ലഭ്യമാണ്