Jump to content

പിടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിടിയും കോഴിയും
ഈന്തുംപിടി

അരിപ്പൊടിയും തേങ്ങയുമുപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പിടി. രണ്ട് സെന്റീമീറ്റർ വ്യാസമുള്ള ഉണ്ടകളായി തയ്യാറാക്കുന്ന ഈ വിഭവം കോഴിക്കറിയോടൊപ്പമാണ് സാധാരണ കഴിക്കുന്നത്. ഉരുളകൾ കോഴിക്കറിയോടൊപ്പം ചേർത്ത് കോഴി പിടി എന്ന പേരിലും വിളമ്പാറുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "കോഴി പിടി". കേരളഭൂഷണം. October 20th, 2011. Retrieved 2013 ജൂൺ 9. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിടി&oldid=3636835" എന്ന താളിൽനിന്ന് ശേഖരിച്ചത്