ഉഴുന്നുവട
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Alternative names | Uddina vade, Medhu vada, Uddi vada, Minapa garelu, Uzhunnu vada, Udid Vada, Ulundu vadai, Urad vada, Ulundu wade |
---|---|
Type | Fritter |
Course | Breakfast |
Place of origin | India |
Region or state | South India |
Serving temperature | Warm (with sambar and coconut chutney) or room temperature (with yogurt) |
Main ingredients | Urad dal, Rice |
Similar dishes | Other vadas |
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് ഉഴുന്നുവട. മസാലദോശയുടെ കൂടെ കേരളത്തിലെ ഹോട്ടലുകളിൽ ഇത് വിളമ്പാറുണ്ട്. ഉഴുന്നാണ് ഇതിലെ പ്രധാന ചേരുവ.
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കുക. അതിനുശേഷം അരച്ചെടുക്കുക. കുഴക്കാൻ പരുവത്തിൽ വേണം വെള്ളം ചേർക്കാൻ. ചുവന്നുള്ളി ,പച്ചമുളക് , ഇഞ്ചി ,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക. ഇവയെല്ലാം അരച്ചെടുത്ത ഉഴുന്നിൽ ചേർത്ത് കുഴക്കുക. ഉപ്പ് ചേർക്കുക. .ഉഴുന്നുമാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.
അവലംബം
[തിരുത്തുക]Uzhunnu Vada എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.