തീണ്ടേക്കാട്
ദൃശ്യരൂപം
കണ്ണമംഗലം പഞ്ചായത്തിലെ 13,14,15 വാർഡുകൾ അടങ്ങിയ പ്രദേശമാണ് തീണ്ടേക്കാട്. കുന്നുംപുറത്ത് നിന്ന് വേങ്ങര റോഡിൽ 2.5 കി.മി ദൂരെ സ്ഥിതി ചെയ്യുന്നു.
പ്രമുഖവ്യക്തികൾ
[തിരുത്തുക]- കോയിസ്സൻ കുഞിമൊയ്തീൻ
- പാപ്പാട്ടീൾ ബാവ
- മേടവട്ടശ്ശേരി കൃഷ്ണ കുറുപ്പ്
- കുന്നുമ്മൽ നാണി