തേരട്ടമ്മൽ
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് തേരട്ടമ്മൽ. [1] ചെറുപുഴ ചാലിയാറുമായി ചേരുന്നത് ഇവിടെയാണ് . ഫുട്ബോൾ കളിക്ക് ഏറെ പ്രശസ്തമാണ് ഇവിടം. [2]നിരവധി പ്രശസ്തരായ ഫുട്ബോൾ കളിക്കാരുടെ നാടുകൂടെ ആണ് ഇവിടം. [3]
അവലംബം
[തിരുത്തുക]- ↑ http://www.smarchives.org/result/therattammal-ward-election-result-2015-13472.html
- ↑ http://www.keralatourism.org/routes-locations/therattammal/id/16138[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.magzter.com/IN/India-Today-Group/India-Today-Malayalam/News/58561 Therattammal, a small hamlet in malappuram district of Kerala, produced several International, national, club football players