ദക്ഷിണ ഗോവ (ലോക്‌സഭാമണ്ഡലം)
ദൃശ്യരൂപം
വടക്കൻ ഗോവയ്‌ക്കൊപ്പം പടിഞ്ഞാറൻ ഇന്ത്യയിലെ ഗോവയിലെ രണ്ട് ലോക്‌സഭാ (പാർലമെന്ററി) നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ദക്ഷിണ ഗോവ ലോക്‌സഭാമണ്ഡലം (മുമ്പ് മോർമുഗാവോ ലോക്‌സഭ മണ്ഡലം ). ഐ എൻ സിയിലെ ഫ്രാൻസിസ്കോ സർദിൻഹ ആണ് നിലവിലെ ലോകസഭാംഗം.[1]
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ ദക്ഷിണ ഗോവ ലോകസഭാ മണ്ഡലത്തിൽ 20 വിധാൻസഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. ഇവയാണ്:
- പോണ്ട
- ഷിരോഡ
- മാർക്കൈം
- മോർമുഗാവോ
- വാസ്കോ-ഡാ-ഗാമ
- ദബോലിം
- കോർട്ടാലിം
- നുവേം
- കർട്ടോറിം
- ഫാറ്റോർഡ
- മാർഗാവോ
- ബെനൗ ലിം
- നവേലിം
- കൻകോലിം
- വേലിം
- ക്യൂപെം
- കർചോറം
- സാൻവർഡെം
- സാങ്കും
- കനക്കോണ
ലോകസഭാംഗങ്ങൾ
[തിരുത്തുക]വർഷം | വിജയി | പാർട്ടി |
---|---|---|
1962 | മുകുന്ദ് ഷിൻക്രെ [2] | മഹാരാഷ്ട്രാടി ഗോമാന്തക് പാർട്ടി |
1967 | ഇറാസ്മോ ഡി സെക്യൂറ [2] | യുണൈറ്റഡ് ഗോൻസ് പാർട്ടി |
1971 | ഇറാസ്മോ ഡി സെക്യൂറ | യുണൈറ്റഡ് ഗോൻസ് പാർട്ടി |
1977 | എഡ്വേർഡോ ഫലീറോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1980 | എഡ്വേർഡോ ഫലീറോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) |
1984 | എഡ്വേർഡോ ഫലീറോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) |
1989 | എഡ്വേർഡോ ഫലീറോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1991 | എഡ്വേർഡോ ഫലീറോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1996 | ചർച്ചിൽ അലേമാവോ | യുണൈറ്റഡ് ഗോൻസ് ഡെമോക്രാറ്റിക് പാർട്ടി |
1998 | ഫ്രാൻസിസ്കോ സർദിൻഹ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1999 | രാമകാന്ത് ആംഗിൾ | ഭാരതീയ ജനതാ പാർട്ടി |
2004 | ചർച്ചിൽ അലേമാവോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2007 ^ | ഫ്രാൻസിസ്കോ സർദിൻഹ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2009 | ഫ്രാൻസിസ്കോ സർദിൻഹ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2014 | നരേന്ദ്ര കേശവ് സവായ്ക്കർ | ഭാരതീയ ജനതാ പാർട്ടി |
2019 | ഫ്രാൻസിസ്കോ സർദിൻഹ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-23.
- ↑ 2.0 2.1
{{cite news}}
: Empty citation (help)