ദ്വിമാന ജ്യാമിതീയ രൂപങ്ങളുടെ പട്ടിക
ദൃശ്യരൂപം
ജ്യാമിതിയിലും യൂക്ലീഡിയൻ ജ്യാമിതിയിലും വരുന്ന ദ്വിമാന ജ്യാമിതീയ രൂപങ്ങളുടെ (Two-dimensional geometric shape)പട്ടികയാണിത്.
സാധാരണയായി നേർരേഖകൾകൊണ്ട് സൃഷ്ടിക്കപ്പെട്ടവ
[തിരുത്തുക]- ബാൽബിസ്
- അവതല ബഹുഭുജം
- കൺസ്റ്റ്രക്റ്റിബിൾ ബഹുഭുജം
- ഉത്തല ബഹുഭുജം
- ചാക്രിക ബഹുഭുജം
- സമകോണിക ബഹുഭുജം
- സമ ബഹുഭുജം
- പെന്രോസ് ടൈൽ
- പോളിഫോം (Polyform)
- റെഗുലർ ബഹുഭുജം
- Simple ബഹുഭുജം
- സ്പർശരേഖാ ബഹുഭുജം
കൃത്യമായ വക്കുകളോടുകൂടിയ ബഹുഭുജങ്ങൾ
[തിരുത്തുക]- ഏകഭുജം (Henagon) – 1 വശം
- ദ്വിഭുജം (Digon) – 2 വശങ്ങൾ
- ത്രികോണം (Triangle) – 3 വശങ്ങൾ
- ചതുർഭുജം – 4 വശങ്ങൾ
- ചാക്രിക ചതുർഭുജം (Cyclic quadrilateral)
- പട്ടം (Kite)
- സാമാന്തരികം (Parallelogram)
- സമഭുജ സാമാന്തരികം (Rhombus) (equilateral parallelogram)
- റോംബോയിഡ് (Rhomboid)
- ചതുരം (Rectangle)
- സമചതുരം (Square) (regular quadrilateral)
- സ്പർശരേഖാ ചതുർഭുജം (Tangential quadrilateral)
- ലംബകം (Trapezoid)
- പഞ്ചഭുജം (Pentagon) – 5 വശങ്ങൾ
- ഷഡ്ഭുജം (Hexagon) – 6 വശങ്ങൾ
- സപ്തഭുജം (Heptagon) – 7 വശങ്ങൾ
- അഷ്ടഭുജം (Octagon) – 8 വശങ്ങൾ
- നവഭുജം (Nonagon) – 9 വശങ്ങൾ
- ദശഭുജം (Decagon) – 10 വശങ്ങൾ
- ഏകാദശഭുജം (Hendecagon) – 11 വശങ്ങൾ
- ദ്വാദശഭുജം (Dodecagon) – 12 വശങ്ങൾ
- ത്രയോദശഭുജം (Tridecagon) – 13 വശങ്ങൾ
- ചതുർദശഭുജം (Tetradecagon) – 14 വശങ്ങൾ
- പഞ്ചദശഭുജം (Pentadecagon) – 15 വശങ്ങൾ
- ഷോഡശഭുജം (Hexadecagon) – 16 വശങ്ങൾ
- സപ്തദശഭുജം (Heptadecagon) – 17 വശങ്ങൾ
- അഷ്ടദശഭുജം (Octadecagon) – 18 വശങ്ങൾ
- നവദശഭുജം (Enneadecagon) – 19 വശങ്ങൾ
- വിംശതിഭുജം (Icosagon) – 20 വശങ്ങൾ
- ഉദാഹരണം: സ്വാസ്തികം (Swastika)
- നക്ഷത്ര ബഹുഭുജം – വിവിധയിനം ജ്യാമിതീയ നക്ഷത്രരൂപങ്ങൾ ഉണ്ട്
- Pentagram - 5 വശങ്ങളോടു കൂടിയ നക്ഷത്ര ബഹുഭുജം
- Hexagram – 6 വശങ്ങളോടു കൂടിയ നക്ഷത്ര ബഹുഭുജം
- ഉദാഹരണം: ഡേവിഡിന്റെ നക്ഷത്രം
- Heptagram – 7 വശങ്ങളോടു കൂടിയ നക്ഷത്ര ബഹുഭുജം
- Octagram – 8 വശങ്ങളോടു കൂടിയ നക്ഷത്ര ബഹുഭുജം
- ഉദാഹരണം: അഷ്ടലക്ഷ്മി നക്ഷത്രം
- Decagram - 10 വശങ്ങളോടു കൂടിയ നക്ഷത്ര ബഹുഭുജം
വക്രമായവ
[തിരുത്തുക]വൃത്ത ചാപങ്ങൾ കൊണ്ട് നിർമ്മിച്ചവ
[തിരുത്തുക]- വൃത്തവലയം (Annulus)
- ആർബെലോസ് (Arbelos)
- വൃത്തം
- Circular sector
- Circular segment
- ചന്ദ്രകല (Crescent)
- ഇഡാലൊ (Indalo)
- ലെൻസ്
- ലൂൺ (Lune)
- റൂലോക്സ് ബഹുഭുജം (Reuleaux)
- സാലിനോൺ (Salinon)
- അർദ്ധവൃത്തം (Semicircle)
- റ്റോമഹൗക് (Tomahawk)
- ട്രൈക്വെട്ര (Triquetra)
- ഹൃദയാകൃതി (Heart)
വൃത്ത ചാപങ്ങൾ അല്ലാത്ത വക്രങ്ങൾ കൊണ്ട് നിർമ്മിച്ചവ
[തിരുത്തുക]- Archimedean spiral
- Astroid
- Cardioid
- Deltoid
- Ellipse
- Heart (geometry)
- Heartagon
- Various lemniscates
- Oval
- Ovoid – similar to an oval...
- Superellipse
- Taijitu
- Tomoe
- Magatama