Jump to content

ഫരീദാബാദ് ലോകസഭാമണ്ഡലം

Coordinates: 28°24′14″N 77°19′08″E / 28.404°N 77.319°E / 28.404; 77.319
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 

ഫരീദാബാദ് ലോകസഭാമണ്ഡലം
ലോക്സഭാ മണ്ഡലം
Lok Sabha constituencies in Haryana, Faridabad is numbered 10
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംNorth India
സംസ്ഥാനംHaryana
നിയമസഭാ മണ്ഡലങ്ങൾHathin
Hodal
Palwal
Prithla
Faridabad NIT
Badkhal
Ballabgarh
Faridabad
Tigaon
നിലവിൽ വന്നത്1977
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

ഉത്തരേന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ 10 ലോക്സഭാ (പാർലമെന്ററി) മണ്ഡലങ്ങളിൽ ഒന്നാണ് ഫരീദാബാദ് ലോകസഭാമണ്ഡലം .ഫരീദാബാദ്, പൽ വാൽ ജില്ലകളിൽ പ്പെടുന്ന 9 നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോകസഭാമണ്ഡലത്തിലുള്ളത്.

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

നിലവിൽ, ഫരീദാബാദ് ലോകസഭാമണ്ഡലത്തിൽ ഒമ്പത് നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നു: [1]

# പേര് ജില്ല അംഗം പാർട്ടി
82 ഹതിൻ പൽവാൽ പ്രവീൺ ദാഗർ ബി.ജെ.പി
83 ഹോഡൽ (എസ്‌സി) ജഗദീഷ് നായർ ബി.ജെ.പി
84 പൽവാൽ ദീപക് മംഗ്ല ബി.ജെ.പി
85 പൃഥ്ല ഫരീദാബാദ് നയൻ പാൽ റാവത്ത് Ind
86 ഫരീദാബാദ് എൻഐടി നീരജ് ശർമ്മ INC
87 ബദ്ഖൽ സീമ ത്രിഖ ബി.ജെ.പി
88 ബല്ലാബ്ഗഡ് മൂൽ ചന്ദ് ശർമ്മ ബി.ജെ.പി
89 ഫരീദാബാദ് നരേന്ദർ ഗുപ്ത ബി.ജെ.പി
90 ടിഗാവ് രാജേഷ് നഗർ ബി.ജെ.പി

പാർലമെന്റ് അംഗങ്ങൾ

[തിരുത്തുക]

1977ലാണ് ഫരീദാബാദ് ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. പാർലമെന്റ് അംഗങ്ങളുടെ (എംപി) ലിസ്റ്റ് ഇപ്രകാരമാണ്:

Year Member[2] Party
1977 ധരം വീർ വസിഷ്ഠ് ജനതാ പാർട്ടി
1980 തയ്യബ് ഹുസൈൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1984 റഹിം ഖാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1988 ഖുർഷിദ് അഹമ്മദ് ലോക്ദൾ
1989 ഭജൻലാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1991 അവതാർ സിങ് ഭദാന
1996 രാം ചന്ദർ ഭൈന്ദ ഭാരതീയ ജനതാ പാർട്ടി
1998
1999
2004 അവതാർ സിങ് ഭദാന ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2009
2014 കൃഷൻപാൽ ഗുജ്ജർ ഭാരതീയ ജനതാ പാർട്ടി
2019

^ ഉപതെരഞ്ഞെടുപ്പുകളെ സൂചിപ്പിക്കുന്നു

തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]
2019 Indian general elections: Faridabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കൃഷൻപാൽ ഗുജ്ജർ 9,13,222 68.68 +10.98
കോൺഗ്രസ് Avtar Singh Bhadana 2,68,327 20.85 +4.43
ബി.എസ്.പി Mandheer Singh Maan 84,006 6.53 +0.69
Majority 6,44,895 47.83 +6.55
Turnout 13,28,127 64.10 -0.87
Swing {{{swing}}}
2014 Indian general elections: Faridabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കൃഷൻപാൽ ഗുജ്ജർ 6,52,516 57.70 +27.35
കോൺഗ്രസ് Avtar Singh Bhadana 1,85,643 16.42 -24.84
INLD R. K. Anand 1,32,472 11.71 +11.71
AAP Purshottam Dagar 67,355 5.96 +5.96
ബി.എസ്.പി Pt. Rajender Sharma 66,000 5.84 -12.31
NOTA None of the Above 3,328 0.29 +0.29
Majority 4,66,873 41.28 +30.37
Turnout 11,30,725 64.97 +8.31
gain from Swing {{{swing}}}
2009 Indian general elections: Faridabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് Avtar Singh Bhadana 2,57,864 41.26
ബി.ജെ.പി. Ramchander Bainda 1,89,663 30.35
ബി.എസ്.പി Chetan Sharma 1,13,453 18.15
HJC(BL) Chander Bhatia 31,163 4.99
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
Majority 68,201 10.91
Turnout 6,24,937 56.66
Swing {{{swing}}}
2004 Indian general elections: Faridabad
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് Avtar Singh Bhadana 3,57,284 42.2
INLD Chaudhary Mohammad Ilyas 2,05,355 24.3
ബി.ജെ.പി. Ramchander Bainda 1,71,714 20.3
ബി.എസ്.പി Haji Abdul Malik 71,459 8.4
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
Majority 1,51,929 17.9
Turnout 8,44,718 56.66 42.2
Swing {{{swing}}}

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. Archived from the original (PDF) on 2009-04-09.
  2. "Rohtak (Haryana) Lok Sabha Election Results 2019-Rohtak Parliamentary Constituency, Winning MP and Party Name". www.elections.in.

28°24′14″N 77°19′08″E / 28.404°N 77.319°E / 28.404; 77.319