Jump to content

ഫലകം:ഉബുണ്ടു പതിപ്പുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിപ്പ് പേര് കേണൽ[1] പുറത്തിറങ്ങിയത് പിന്തുണ അവസാനിക്കുന്നത് സവിശേഷതകൾ
4.10 Warty Warthog ലിനക്സ് 2.6.8 20 ഒക്ടോബർ 2004[2] 30 ഏപ്രിൽ 2006[3] ആദ്യ പതിപ്പ്; ഷിപ്പിറ്റ് സേവനം[2]
5.04 Hoary Hedgehog ലിനക്സ് 2.6.10 8 ഏപ്രിൽ 2005[4] 31 ഒക്ടോബർ 2006[5] അപ്‌‌ഡേറ്റ് മാനേജർ; അപ്‌‌ഡേറ്റ് അറിയിപ്പുകൾ; readhead; grepmap; ലാപ്‌‌ടോപ്പുകളിൽ സ്റ്റാൻഡ്ബൈ, സസ്പെൻഡ്, ഹൈബർനേറ്റ് സൗകര്യം; പ്രോസസ്സർ, ഡേറ്റാബേസ്, ഹാർഡ്‌‌വേർ തുടങ്ങിയവയിൽ നിന്ന് തത്സമയ വിവരങ്ങൾ; UTF-8; APT സ്ഥിരീകരണം[4]
5.10 Breezy Badger ലിനക്സ് 2.6.12 12 ഒക്ടോബർ 2005[6] 13 ഏപ്രിൽ 2007[7] ബൂട്ട്‌‌അപ് ചാർട്ട്; "Add / Remove ..." ഉപകരണം; ഭാഷ മാറ്റാനുള്ള സൗകര്യം, ലോജിക്കൽ വോള്യമുകൾക്ക് പിന്തുണ, പ്രിന്ററുകൾക്ക് പിന്തുണ, ഒ.ഇ.എം. ഇൻസ്റ്റലേഷനു പിന്തുണ; ലോഞ്ച് പാഡുമായി ചേർന്നു പോകൽ[6]
6.06 LTS[* 1][* 2] Dapper Drake ലിനക്സ് 2.6.15 10 ജൂൺ 2006[8] ഡെസ്ക്ക്ടോപ്പ്:
ജൂൺ 2009

സെർവർ:
ജൂൺ 2011
ആദ്യ ദീർഘകാല സേവന പതിപ്പ്; ലൈവ് സി.ഡിയും ഇൻസ്റ്റലേഷൻ സി.ഡിയും തമ്മിലുള്ള ലയനം; ലൈവ് സി.ഡിയിയിൽ യുബിക്വിറ്റി ഇൻസ്റ്റോളർ; അടയ്ക്കുമ്പോൾ usplash, നെറ്റ്‌‌വർക്ക് മാനേജർ, വയർലെസ്, ഗ്രാഫിക്കൽ തീം മുതലായവയെ പ്രൊജക്റ്റ് റ്റാൻഗോയുമായി ബന്ധപ്പെടുത്തി; ലാമ്പ് (LAMP) ഇൻസ്റ്റോൾ ചെയ്യാനുള്ള മാർഗ്ഗം, യു.എസ്.ബി. മാദ്ധ്യമത്തിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം, പാക്കേജ് കൈകാര്യത്തിനായി Gdebi എന്ന ഗ്രാഫിക്കൽ മാർഗ്ഗം[8]
6.10 Edgy Eft ലിനക്സ് 2.6.17 26 ഒക്ടോബർ 2006[9] ഏപ്രിൽ 2008[10] 'Human' തീമിലുള്ള മാറ്റം; demon Upstart ഉൾപ്പെടുത്തൽ; crash reporting ഉപകരണം; റ്റോം ബോയ് (കുറിപ്പുകൾ); F-Spot ഫോട്ടോ മാനേജർ; ഉബുണ്ടു പാക്കേജും പ്രവർത്തനവുമായി ഈസിഉബുണ്ടു ഒത്തുചേർത്തു[9]
7.04 Feisty Fawn ലിനക്സ് 2.6.20 19 ഏപ്രിൽ 2007[11] ഒക്ടോബർ 2008 കൂടുമാറ്റ സഹായി (ഓപ്പറേറ്റിങ് സിസ്റ്റങ്ങളുൾപ്പെടെ); വിർച്വൽ മെഷീനുകൾക്കുള്ള കേണൽ പിന്തുണ, കോഡെക്കുകൾക്കും ഡ്രൈവേഴ്സിനുമുള്ള ലളിതമായ ഇൻസ്റ്റലേഷൻ, Compiz ഡെസ്ക്ക്ടോപ്പ് ഇഫക്റ്റ്; WPA പിന്തുണ; PowerPC പിന്തുണ മരവിപ്പിച്ചു, സുഡോക്കു, ചെസ്സ് തുടങ്ങിയ കളികൾ ചേർത്തു; ഡിസ്ക്ക് പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ, ജീനോം കണ്ട്രോൾ സെന്റർ, പല ഉപകരണങ്ങൾക്കും വേണ്ടി സീറോ കോൺഫിഗ്[12]
7.10 Gutsy Gibbon ലിനക്സ് 2.6.22 18 ഒക്ടോബർ 2007[13] ഏപ്രിൽ 2009 സ്വതവേ സജ്ജമായ കോമ്പിസ്; ആപ് ആർമർ ഫ്രേംവർക്ക്; യൂസർ പ്രൊഫൈൽ ഡെസ്ക്ക്ടോപ്പിൽ അതിവേഗ സേർച്ചിങ്, ചില ഫയർഫോക്സ് പ്ലഗിനുകൾക്ക് APT പിന്തുണ; എക്സ്.ഓർഗ് ക്രമീകരിക്കാനുള്ള ഗ്രാഫിക്കൽ ഉപകരണം; പുതിയ പി.ഡി.എഫ്. സൃഷ്ടിയുപകരണം, NTFS, NTFS-3G എന്നിവയ്ക്ക് പൂർണ്ണ പിന്തുണ[14]
8.04 LTS[° 1][° 2][° 3] Hardy Heron ലിനക്സ് 2.6.24 24 ഏപ്രിൽ 2008[15] ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2011

സെർവർ:
ഒക്ടോബർ 2013
റ്റാൻഗോ തീമിലുള്ള മെച്ചപ്പെടുത്തലുകൾ, കോമ്പിസിൽ ഉള്ള ഉപയോഗക്ഷമതാ മെച്ചപ്പെടുത്തലുകൾ, ഗവേഷണോപകരണങ്ങളുടെ കൂട്ടിച്ചേർക്കൽ; ബ്രസേറോയിൽ (ബേണിങ്) വരുത്തിയ മെച്ചപ്പെടുത്തലുകൾ; ബിറ്റ് റ്റൊറന്റ് ക്ലയന്റ് കൂട്ടിച്ചേർക്കൽ; പൾസ് ഓഡിയോ ഉപയോഗിക്കുന്ന ഓപ്പൺഓഫീസ്.ഓർഗ് 2.4[15]
08.10 Intrepid Ibex[16] ലിനക്സ് 2.6.27 30 ഒക്ടോബർ 2008[17] ഏപ്രിൽ 2010 പുതിയ ഡാർക്ക് റൂം തീം, ഹാൻഡ് ഹെൽഡ് ഉപകരണങ്ങളും ഡെസ്ക്ക്ടോപ്പും തമ്മിലുള്ള ബന്ധം, നെറ്റ്‌‌വർക്കിങ് ഉപയോഗത്തിലുള്ള ലാളിത്യം;[18] ആപ്ലിക്കേഷൻ അധിഷ്ഠിത multi-touch സൗകര്യം;[19] ഗ്നോം 2.24
9.04 Jaunty Jackalope[20][21] ലിനക്സ് 2.6.28 23 ഏപ്രിൽ 2009[22] ഒക്ടോബർ 2010 ഉന്നതമായ ഉപയോഗ ക്ഷമത, സ്റ്റാർട്ടപ് സമയം കുറച്ചു, വെബ് ഡെസ്ക്ക്ടോപ്പ് ഉപയോഗ സംയോജനം;[23] ജീനോം 2.26; ഓപ്പൺഓഫീസ്.ഓർഗ് 3.0.1; Ext4 ഫയൽസിസ്റ്റം (ഐച്ഛികം); MySQL 5.1; PHP 5.2; Python 2.6.
9.10 Karmic Koala[24] ലിനക്സ് 2.6.31[25] 29 ഒക്ടോബർ 2009[26] ഏപ്രിൽ 2011 സ്റ്റാർട്ടപ് സമയം വീണ്ടും കുറയും, സെർവർ പതിപ്പിൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായ ക്ലൗഡ് കമ്പ്യൂട്ടിങ്;[27] ജീനോം 2.28; ഓപ്പൺഓഫീസ്.ഓർഗ് 3.1; ജി.സി.സി.-4.4. Ext4 ഫയൽസിസ്റ്റം (സ്വതവേ); ഗ്രബ് 2[28]; മോർഫിങ് വിൻഡോസ്[29][30], ഇൻസ്റ്റന്റ് മെസേജിങ് ക്ലയന്റായി എമ്പതിയുടെ ഉൾപ്പെടുത്തൽ, ഒഴിവാക്കപ്പെട്ട ഹാൽ ആപ്ലിക്കേഷനു പകരം ഡിവൈസ്‌‌കിറ്റ്, യുഡെവ് എന്നിവയുടെ ഉൾപ്പെടുത്തൽ, ഇന്റെൽ ആക്സിലറേറ്റഡ് UXAയ്ക്കുള്ള ഗ്രാഫിക്സ് ഡ്രൈവർ, കെണൽ മോഡ് സജ്ജീകരണത്തിനുള്ള സെർവീസ് വൺ ഇൻസ്റ്റോളിങ്[31].
10.04 LTS[· 1][· 2][· 3][· 4] Lucid Lynx[32] ലിനക്സ് 2.6.32[33] 29 ഏപ്രിൽ 2010[34] ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2013

സെർവർ:
ഒക്ടോബർ 2015
തവിട്ടു നിറം കുറഞ്ഞ പുതിയ തീം.[35] ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഉപകരണങ്ങൾ, അതിനായുള്ള മിമെനു. ഉബുണ്ടു സോഫ്റ്റ്‌‌വേർ സെന്റർ 2.0. ഉബുണ്ടു മ്യൂസിക് സ്റ്റോർ, കുറഞ്ഞ സ്റ്റാർട്ടപ്പ് സമയം, ജീനോം 2.29.3,[36] ഫയർ ഫോക്സിൽ സ്വതവേയുള്ള സേർച്ച് എഞ്ചിൻ യാഹൂ! ആക്കണമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും[37] പിന്നീട് ഗൂഗിൾ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിച്ചു,[38] മറ്റ് നിരവധി മെച്ചപ്പെടുത്തലുകൾ, പുതുക്കലുകൾ, ഉൾപ്പെടുത്തലുകൾ.[39] ജിമ്പ് സ്വതവേ ഇല്ല,[40] മറ്റ് സോഫ്റ്റ്‌‌വേറുകൾ ആ സ്ഥാനത്തുണ്ട്.[41] ഹാൽ (HAL) പൂർണ്ണമായും മറ്റ് സോഫ്റ്റ്‌‌വേറുകൾ കൊണ്ട് മാറ്റപ്പെട്ടു.[42]
10.10 Maverick Meerkat[43] ലിനക്സ് 2.6.35[44] 28 ഒക്ടോബർ 2010[45] ഏപ്രിൽ 2012 വൺകോൺഫ്[46]. പുതിയ ഇൻസ്റ്റോളർ.[47] മൾട്ടിടച്ച് പിന്തുണ.[48] സ്പാർക്ക്, ഇറ്റാനിയം പ്ലാറ്റ്ഫോമുകൾക്ക് പിന്തുണയുണ്ടാവില്ല.[49]
11.04 Natty Narwhal[50] ലിനക്സ് 2.6.36 ഏപ്രിൽ 28 2010[51] ഒക്ടോബർ 2012 ഗ്നോം ഉബുണ്ടു യൂണിറ്റി കൊണ്ട് മാറ്റപ്പെട്ടു.[52] അതോടൊപ്പം മട്ടർ വിൻഡോ മാനേജർ കോമ്പിസ് കൊണ്ടും[53] എക്സ് സെർവർ വേലാൻഡ് ഡിസ്പ്ലേ സെർവർ കൊണ്ടും മാറ്റപ്പെട്ടു.[54] ഓപ്പൺഓഫീസ് ലിബ്രേ ഓഫീസ് കൊണ്ട് മാറ്റപ്പെട്ടു.[55] സ്വതേയുള്ള മീഡിയ പ്ലേയറായ റിഥം ബോക്സ്, ബാൻഷി കൊണ്ട് മാറ്റപ്പെട്ടു.[56] ഉബുണ്ടു നെറ്റ്ബുക് എഡിഷൻ പിൻവലിക്കപ്പെട്ടു.[57] ഷിപ്പിറ്റ് സേവനം അവസാനിപ്പിച്ചു.[58]
11.10 Oneiric Ocelot[59] ലിനക്സ് 3.0.4 ഒക്ടോബർ 2011 ഏപ്രിൽ 2013 ക്യൂട്ടി (Qt) ടൂൾകിറ്റ് സ്വതേ ഉണ്ടായിരിക്കും[60]. ഫോൾബാക്കായി ഗ്നോം നൽകുന്നതിനു പകരം യൂണിറ്റി 2ഡി നൽകിത്തുടങ്ങി.[61]. ഡാഷ് കൂടുതൽ സുതാര്യമായി, ജാലകങ്ങളുടെ നിയന്ത്രണോപാധികൾ ചേർക്കപ്പെട്ടു[62]. ബാക്ക്അപ് ഉപയോഗത്തിനായി ഡേജാ കപ്പ് ചേർക്കപ്പെട്ടു. ഇവലൂഷൻ ഇമെയിൽ ക്ലയന്റ് തണ്ടർബേഡിനാൽ മാറ്റപ്പെട്ടു[63][64].
12.04 LTS[^ 1][^ 2] Precise Pangolin ലിനക്സ് 3.2.14[65] ഏപ്രിൽ 2012 ഏപ്രിൽ 2017 ദീർഘകാല പിൻതുണ പതിപ്പ്, മോണോ ഫ്രെയിം വർക്ക് ഉപേക്ഷിക്കപ്പെട്ടു. പുതുക്കിയ സോഫ്റ്റ്‌വേർ സെന്ററും, യൂണിറ്റിയും. ബാൻഷീ മീഡിയ പ്ലേയർ, റിഥം ബോക്സിനാൽ മാറ്റപ്പെട്ടു[66]. ഹെഡ്-അപ് ഡിസ്പ്ലേ കൂട്ടിച്ചേർക്കപ്പെട്ടു. ഐ.പി. വേർഷൻ 6 സുരക്ഷാ അനുബന്ധങ്ങൾ സ്വതേ സജ്ജമാക്കപ്പെട്ടു[67].
12.10 Quantal Quetzal ലിനക്സ് ഒക്ടോബർ 2012 ഏപ്രിൽ 2014 പുതിയ ഒന്നുചേർന്നുള്ള ഉപയോക്തൃ, സെഷൻ, സിസ്റ്റം മെനു[68]. ഉബുണ്ടു വെബ് ആപ്പുകൾ അവതരിപ്പിക്കപ്പെട്ടു[69]. ഔദ്യോഗിക ഉബുണ്ടു ഇമേജ് സി.ഡി.യിൽ കൊള്ളാത്തത്ര വലുതായി[70]. ഡാഷിൽ തിരയുന്നതിന്റെ ഫലങ്ങളായി ആമസോൺ.കോമിൽ നിന്നുള്ള ഫലങ്ങളും ഉണ്ടാകുമെന്ന വിവാദനടപടി ഉണ്ടായി[71][72].
13.04 Raring Ringtail ലിനക്സ് 3.8.8[73] 25 ഏപ്രിൽ 2013 ജനുവരി 2014 സാധാരണ പതിപ്പുകളുടെ പിന്തുണ 9 മാസമാക്കി കുറച്ചു. വിൻഡോസിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള വുബി ഇൻസ്റ്റോളർ ഒഴിവാക്കപ്പെട്ടു[74][75].
13.10 Saucy Salamander - - -

സൂചനകൾ

പഴയ പതിപ്പ് (പിന്തുണയില്ലാത്തത്) പഴയ പതിപ്പ് (പിന്തുണയുള്ളത്) ഇപ്പോഴുള്ള പതിപ്പ് വികസനത്തിലിരിക്കുന്ന പതിപ്പ് ഭാവി പതിപ്പ്
  1. 10 ഓഗസ്റ്റ് 2006-നു 6.06.1 LTS പതിപ്പ്, സി.ഡി. ഇൻസ്റ്റലേഷനുകളിൽ ചില്ലറമാറ്റങ്ങളോടെ പുറത്തിറങ്ങി
  2. 22 ജനുവരി 2008-നു 6.06.2 LTS പതിപ്പ് പുറത്തിറങ്ങി
  1. 3 ജൂലൈ 2008-നു 8.04.1 LTS പതിപ്പ് പുറത്തിറങ്ങി
  2. 22 ജനുവരി 2009-നു 8.04.2 LTS പതിപ്പ് പുറത്തിറങ്ങി
  3. 16 ജൂലൈ 2009-നു 8.04.3 LTS പതിപ്പ് പുറത്തിറങ്ങി
  1. മാർക്ക് ഷട്ടിൽവർത്ത് വീഡിയോ വഴി നടത്തിയ പതിപ്പ് ഡെസ്ക്ക്ടോപ്പുകൾക്ക് 3 വർഷവും സെർവറുകൾക്ക് 5 വർഷവും പിന്തുണ നൽകുമെന്നു അറിയിപ്പ്.
  2. ഓഗസ്റ്റ് 17 2010-നു പതിപ്പ് 10.04.1 LTS പുറത്തിറങ്ങി
  3. ഫെബ്രുവരി 18 2011-നു പതിപ്പ് 10.04.2 LTS പുറത്തിറങ്ങി
  4. ജൂലൈ 21 2011-നു പതിപ്പ് 10.04.3 LTS പുറത്തിറങ്ങി
  1. 23 ഓഗസ്റ്റ് 2012-നു 12.04.1 LTS പതിപ്പ് പുറത്തിറങ്ങി
  2. 14 ഫെബ്രുവരി 2013-നു 12.04.2 LTS പുറത്തിറങ്ങി.


അവലംബം

[തിരുത്തുക]
  1. "Ubuntu to Mainline kernel version mapping (supported versions)" (in ഇംഗ്ലീഷ്). Retrieved 23 ജൂൺ 2009.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 "Announcing Ubuntu 4.10" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  3. "Ubuntu 4.10: End of support cycle" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  4. 4.0 4.1 "Announcing Ubuntu 5.04" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  5. "Ubuntu 5.04 reaches end-of-life on 31 October 2006" (in ഇംഗ്ലീഷ്). Retrieved 24 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  6. 6.0 6.1 "Announcing Ubuntu 5.10" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  7. "Ubuntu 5.10 reaches end-of-life on Apr13th 2007" (in ഇംഗ്ലീഷ്). Retrieved 24 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  8. 8.0 8.1 "Announcing Ubuntu 6.06" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  9. 9.0 9.1 "Announcing Ubuntu 6.10" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  10. "Fine del ciclo di vita per Ubuntu 6.10". Retrieved 13 ഏപ്രിൽ 2008.
  11. "Announcing Ubuntu 7.04" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  12. "Ubuntu 7.04 Release Notes" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  13. "Announcing Ubuntu 7.10" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  14. "Ubuntu 7.10 Release Notes" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  15. 15.0 15.1 "Introducing the Hardy Heron" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  16. (in English) "Next Ubuntu release to be called Intrepid Ibex, due in 30 October". Retrieved 2008-02-20.
  17. "Milestone ubuntu-8.10 for Ubuntu due 2008-10-30" (in ഇംഗ്ലീഷ്). Retrieved 28 ഏപ്രിൽ 2008.{{cite web}}: CS1 maint: unrecognized language (link)
  18. "Planning for Ubuntu 8.10 - The Intrepid Ibex" (in ഇംഗ്ലീഷ്). Retrieved 23 ഫെബ്രുവരി 2008.{{cite web}}: CS1 maint: unrecognized language (link)
  19. "ZA Tech Show: Episode 14 featuring Mark Shuttleworth" (in ഇംഗ്ലീഷ്). Retrieved 23 ജൂലൈ 2008.{{cite web}}: CS1 maint: unrecognized language (link)
  20. (in English)"Introducing the Jaunty Jackalope". Retrieved 10 settembre 2008. {{cite web}}: Check date values in: |accessdate= (help)
  21. "Dopo Ubuntu 8.10? Jaunty Jackalope!". Retrieved 10 settembre 2008. {{cite web}}: Check date values in: |accessdate= (help)
  22. "Ubuntu 9.04 Technical Overview" (in ഇംഗ്ലീഷ്). Retrieved 28 marzo 2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  23. "Introducing the Jaunty Jackalope" (in ഇംഗ്ലീഷ്). Retrieved 19 settembre 2008. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  24. "Introducing the Karmic Koala, our mascot for Ubuntu 9.10" (in ഇംഗ്ലീഷ്). Retrieved 20 ഫെബ്രുവരി 2009.{{cite web}}: CS1 maint: unrecognized language (link)
  25. "Rilasciata Ubuntu 9.10 Alpha 5". Retrieved 12 ഏപ്രിൽ 2009.
  26. "KarmicReleaseSchedule" (in ഇംഗ്ലീഷ്). Retrieved 4 Settembre 2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  27. "Anche Ubuntu fra le nuvole". Retrieved 23 ഫെബ്രുവരി 2009.
  28. Grub2 predefinito in Karmic Koala
  29. Morphing Windows Launchpad-ൽ
  30. Karmic and Morphing Windows
  31. ANN: Kernel Mode-Setting for Intel Graphics
  32. "DevelopmentCodeNames". Retrieved 21 settembre 2009. {{cite web}}: Check date values in: |accessdate= (help)
  33. "Lucid Lynx" (in ഇംഗ്ലീഷ്). ഉബുണ്ടു. Retrieved 19 ഡിസംബർ 2009.
  34. (in English) "Notizia pubblicata sul portale di Softpedia". Retrieved 28 settembre 2009. {{cite web}}: Check date values in: |accessdate= (help)
  35. Gavin Clarke (27 ഏപ്രിൽ 2010). "Ubuntu's Lucid Lynx stalks PC and Mac converts" (in ഇംഗ്ലീഷ). The Register. Retrieved 7 മെയ് 2010്. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  36. Marius Nestor (10 ഡിസംബർ 2009). "Ubuntu 10.04 LTS Alpha 1 Has Linux Kernel 2.6.32" (in ഇംഗ്ലീഷ്). സോഫ്റ്റ||പീഡിയ. Retrieved 19 ഡിസംബർ 2009.
  37. "Lucid changes to Firefox default search provider" (in ഇംഗ്ലീഷ്). Retrieved 29 ജനുവരി 2010.
  38. "Follow up to Default Search Provider Changes for 10.04" (in ഇംഗ്ലീഷ്). ഉബുണ്ടു. Retrieved 10 ഏപ്രിൽ 2009.
  39. "Blueprints for Lucid" (in ഇംഗ്ലീഷ്). LaunchPad. Retrieved 19 ഡിസംബർ 2009.
  40. Bernhard Stockmann (27 നവംബർ 2009). "Ubuntu 10.04: GIMP will be "Professional Software"" (in ഇംഗ്ലീഷ്). gimpusers.com. Retrieved 17 മാർച്ച് 2010.
  41. "GIMP To Be Removed From Lucid; F-Spot Has Challengers" (in ഇംഗ്ലീഷ്). omgubuntu.co.uk. 18 നവംബർ 2009. Retrieved 17 മാർച്ച് 2010.
  42. "HAL removal" (in ഇംഗ്ലീഷ്). 06 ജനുവരി 2010. Retrieved 17 മാർച്ച് 2010. {{cite web}}: Check date values in: |date= (help)
  43. "Shooting for the Perfect 10.10 with Maverick Meerkat". Retrieved 09 ഏപ്രിൽ 2010. {{cite web}}: Check date values in: |accessdate= (help)
  44. Michael Larabel (13 മെയ് 2010). "The X.Org, Mesa Plans For Ubuntu 10.10" (in ഇംഗ്ലീഷ്). phoronix.com. Retrieved 29 മെയ് 2010. {{cite web}}: Check date values in: |accessdate= and |date= (help)
  45. "MaverickReleaseSchedule" (in ഇംഗ്ലീഷ്). ubuntu.com. 2010. Retrieved 07 മെയ് 2010. {{cite web}}: Check date values in: |accessdate= (help)
  46. Nestor, Marius. "Ubuntu 10.10 Alpha 3 Has OneConf and Linux Kernel 2.6.35". Softpedia. Retrieved 22 ഓഗസ്റ്റ് 2010.
  47. Nestor, Marius. "The New Ubuntu 10.10 Installer Is Live". Softpedia. Retrieved 22 ഓഗസ്റ്റ് 2010.
  48. Shankland, Stephen (16 ഓഗസ്റ്റ് 2010). "Ubuntu bringing multitouch to Linux". CNet. Retrieved 22 ഓഗസ്റ്റ് 2010.
  49. crve (20 ഓഗസ്റ്റ് 2010). "Canonical discontinues Itanium and SPARC support in Ubuntu". h-online.com (in ഇംഗ്ലീഷ്). Retrieved 26 ഓഗസ്റ്റ് 2010.{{cite news}}: CS1 maint: unrecognized language (link)
  50. Clarke, Gavin (18 ഓഗസ്റ്റ് 2010). "Shuttleworth spears Natty Narwhal for Ubuntu 11.04". The Register (in ഇംഗ്ലീഷ്). Retrieved 22 ഓഗസ്റ്റ് 2010.
  51. "NattyReleaseSchedule". Ubuntu.com. Retrieved 10 നവംബർ 2010.
  52. "Shuttleworth: Unity shell will be default desktop in Ubuntu 11.04". Arstechnica.com. Retrieved 10 നവംബർ 2010.
  53. "Unity to use Compiz instead of Mutter Ubuntu 11.04 Natty Narwhal". Argentina: tendenciadigital.com.ar. Retrieved 27 നവംബർ 2010.
  54. Shuttleworth, Mark. "Unity on Wayland". Retrieved 27 നവംബർ 2010.
  55. "Future Ubuntu Releases Will Ship with LibreOffice an OpenOffice Fork". 2 ഒക്റ്റോബർ 2010. Retrieved 27 നവംബർ 2010. {{cite news}}: Check date values in: |date= (help)
  56. "Ubuntu 11.04 officially switches default media player to Banshee" (in ഇംഗ്ലീഷ്). switched.com. 9 ജനുവരി 2011. Retrieved 10 ജനുവരി 2011.
  57. "Ubuntu dropping Netbook Edition". h-online.com (in ഇംഗ്ലീഷ്). 9 മാർച്ച് 2011. Retrieved 10 മാർച്ച് 2011.
  58. "Canonical Will No Longer Ship Free Ubuntu CDs". softpedia.com. Retrieved 20 മേയ് 2011.
  59. "Ubuntu 11.10 Named: Oneiric Ocelot". Linux Pro Magazine. 7 മാർച്ച് 2011. Retrieved 9 മാർച്ച് 2011.
  60. "Inclusion of Qt in Ubuntu 11.10 is a win for developers". Ars technica. Retrieved 22 ജനുവരി 2011.
  61. Andrew (24 August 2011). "Installing / Using Classic GNOME Desktop In Ubuntu 11.10 Oneiric Ocelot ~ Web Upd8: Ubuntu / Linux blog". Webupd8.org. Retrieved 2013 ജൂൺ 10. {{cite web}}: Check date values in: |accessdate= (help)
  62. « » (16 August 2011). ">> Blog >> Dash takes shape for 11.10 Unity". Mark Shuttleworth. Retrieved 21 October 2011.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  63. Sneddon, Joey (2011). "Thunderbird on track to be default e-mail app in Ubuntu 11.10". OMG Ubuntu. Retrieved 14 May 2011. {{cite news}}: Unknown parameter |month= ignored (help)
  64. Sneddon, Joey (2011). "Thunderbird Confirmed as Default Mail App For Ubuntu 11.10". OMG Ubuntu. Retrieved 10 August 2011. {{cite news}}: Unknown parameter |month= ignored (help)
  65. "PrecisePangolin/TechnicalOverview - Ubuntu Wiki". 24 March 2012. Retrieved 26 March 2012.
  66. Sneddon, Joey (4 November 2011). "Banshee, Tomboy And Mono Dropped from Ubuntu 12.04 CD". OMG Ubuntu. Retrieved 8 November 2011.
  67. Graber, Stéphane. "Networking in Ubuntu 12.04 LTS - Bonding". Retrieved 16 August 2012.
  68. Sneddon, Joey (11 July 2012). "New Session Menu Lands in Ubuntu 12.10". OMG Ubuntu. Retrieved 12 July 2012.
  69. Noyes, Katherine (16 July 2012). "Ubuntu Linux 12.10 Will Integrate Web Apps into the Desktop | PCWorld Business Center". Pcworld.com. Retrieved 20 July 2012.
  70. Sneddon, Joey (8 September 2012). "It's Official: The Ubuntu LiveCD is Dead". OMG Ubuntu. Retrieved 10 September 2012.
  71. Sneddon, Joey (21 September 2012). "Online Shopping Feature Arrives in Ubuntu 12.10". OMG! Ubuntu!. Retrieved 25 September 2012.
  72. Vaughan, Steven J. "Shuttleworth defends Ubuntu Linux integrating Amazon". ZDNet. Retrieved 25 September 2012.
  73. "Ubuntu 13.04 (Raring Ringtail) review". zdnet.com. Retrieved 25 ഏപ്രിൽ 2013.
  74. "Intention to drop Wubi from 13.04 release". Lists.ubuntu.com. Retrieved 2013-04-28.
  75. "WUBI To Be Dropped from Ubuntu 13.04, Windows Users Lose Out". OMG!Ubuntu. Retrieved 9 April 2013.